കണ്ണൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍; കണ്ണൂരിലെ പയ്യാവൂരില്‍ ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. രണ്ടു പേരെ കാണാതായി. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷപ്പെട്ട ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സെബാല്‍ സെല്‍ജന്‍, ഒരിജ സെല്‍ജന്‍, മാണിക് ബിനോയ്, അഖില്‍, ആയല് എന്നിവരാണ് മരിച്ചത്. സഹോദരന്മാരായ കുറ്റിക്കാട്ടില്‍ ജോസ് ,അക്കാം പറമ്പില്‍ സജി എന്നിവരുടെ കുട്ടികളാണ് മരിച്ചവര്‍.

കളിക്കുന്നതിനിടെ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നെന്നാണ് കരുതുന്നത്. കുട്ടികളുടെ നിലവിളികേട്ട് സമീപത്തുളളവര്‍ ഓടിക്കൂടുകയായിരുന്നു. നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി. പയ്യാവൂര്‍ സേക്രട്ട് ഹാര്ട്ടിലേയും സെന്റ് ആന്സിലേയും വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍.
-
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത്












Click it and Unblock the Notifications