Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം കൊച്ചി സര്‍വീസുകളുായി ഇന്‍ഡിഗോയും ഗോഎയറും,കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ പ്രാദേശിക സര്‍വീസുകള്‍ നടത്താന്‍ ഗോഎയറും ഇന്‍ഡിഗോയും. തുരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്ഡവീസുകള്‍ നടത്തുക. സമ്മര്‍ ഷെഡ്യൂളിലാണ് ഈ രണ്ട് സര്‍വീസുകളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 31 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. മുബൈ സര്‍വീസ് ജനുവരി 11ന് ആരംഭിക്കും. കൊല്‍ക്കത്ത,അഹമ്മദാബാദ് സര്‍വീസുകളും ഗോഎയര്‍ സമ്മര്‍ ഷെഡ്യൂളില്‍ ഏര്‍പ്പെടുത്തും. ഗോവ,ഹൈദരാബാദ്,ചെന്നൈ,ബെംഗളൂരു സര്ഡവീസുകളും ഇന്‍ഡിഗോ സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

plane1-1535973780-1

വിദേശകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവദിച്ചില്ലെങ്കിലും വിദേശ കമ്പനികള്‍ സര്‍വീസ് നടത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമേ ഫെബ്രുവരി മുതല്‍ ഗോ എയറും രാജ്യാന്തര സര്‍വീസ് തുടങ്ങുമെന്നനിരിക്കെ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്നാണ് യാത്രക്കാര്‍ കണക്കാക്കുന്നു. മസ്‌കത്ത്,അബുദാബി എന്നിവിടങ്ങളിലേക്കാണ് ഗോഎയറിന്റെ പ്രതിദിനസര്‍വീസുകള്‍ ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+