തലശേരി നഗരത്തിലെ ദേശീയപാതയിൽ പാതി പൊളിച്ച കെട്ടിട്ടം അപകട ഭീഷണിയുയർത്തുന്നു
തലശ്ശേരി: തലശേരിയിൽ ദേശിയ പാതയോരത്ത് പാതി പൊളിച്ചുമാറ്റിയ പഴയ കെട്ടിടം ഭീഷണിയാകുന്നു ഏറെ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കുമൊടുവിലാണ് ഈ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. എന്നാൽ കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് ചെയർമാനായദുരന്തനിവാരണ അതോറിറ്റിയു ടെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റുന്നതിനിടയിൽ പ്രവൃത്തി നിർത്തേണ്ടി വന്ന വീനസ് കോർണറിലെ പഴയ ഇരുനില കെട്ടിടം കാൽനട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയാണ്.
മഴ ശക്തിപ്പെട്ടതോടെ ശേഷിക്കുന്ന ഭാഗങ്ങൾ ഏത് നിമിഷവും തകർന്ന് വീഴു മെന്ന നിലയിലാണുള്ളത്- ഇത് വൻ ദുരന്ത ങ്ങൾക്കിടയാക്കുമെന്ന് പ്രദേശവാസികൾ ചുണ്ടിക്കാണിക്കുന്നു ഈ കടയിൽ നിന്നും കുടിയൊഴിപ്പിക്ക പ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാതെ മുഴുവനായി പൊളിച്ചുനീക്കാൻ വിടില്ലെന്ന
നിലപാടിലാണ്വ്യാ പാരി വ്യവസായി സമി തിയും വിവിധ രാഷ്ട്രിയ പാർട്ടികളുടെയും മുന്നറിയിപ്പിനെ തുടർന്ന് തടസ്സപ്പെട്ട പ്രവർത്തി രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലും പുനരാരംഭിക്കാനായില്ല.

അറുപതോളം വർഷങ്ങൾ പഴകിയ കെട്ടിട ത്തിൽ ഒരു ഹോട്ടലും അഞ്ചോളം കച്ചവട സ്ഥാപനങ്ങളും വിവിധ രാഷ്ട്രിയ പാർട്ടി കളുടെ ഓഫീസുകളും പ്രവർത്തിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിൻ്റ ഏതാ നും ഭാഗങ്ങൾ അടർന്നുവീഴുന്നത് നേരിൽ കണ്ടതിനെ തുടർന്നു തഹസിൽദാർ ഇട പെട്ട് അന്ന് തന്നെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിഛേദിച്ച് വാടകക്കാരെ ഒഴിപ്പിച്ചു. അപകടനിലയിലുള്ള കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കാൻ ഉടമ ക്കും നിർദ്ദേശം നൽകിയിരുന്നു.
ഇതേ തുടർന്ന് കെട്ടിടം പൊളിക്കാൻ തുടങ്ങിയ പ്പോഴാണ് നഷ്ടപരിഹാര തർക്കവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയത് - പ്രശ്നം പരിഹരിക്കാൻ പോലീസ് സാന്നിധ്യ ത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു വെങ്കിലും നടന്നില്ല. രാപകലില്ലാതെ വാഹന പ്രവാഹവും ജനസഞ്ചാരവും നടക്കുന്ന ദേശീയ പാതക്കും തിരക്കൊഴി യാത്ത സഹകരണ ആശുപത്രിക്കും ഇടയിൽ പാതി പൊളിഞ്ഞ ഇരുനില കെട്ടിടം ഇപ്പോൾ പൊതുജനത്തിന് സുരക്ഷാ ഭിഷണിയായിട്ടുണ്ട് രാവിലെയും വൈകുന്നേരം നൂറു കണിക്കാ നാളുകളാണ് ഇതുവഴി കടന്നു പോകുന്നത്.
മഴയിൽ കെട്ടിടം തകർന്നാൽ ജീവന് തന്നെ അപായകരമാകുമെന്ന ഭീതിയിലാണിവർ. ഇത്തരത്തിൽ നിരവധി കെട്ടിടങ്ങൾ തലശേരി നഗരത്തിലുണ്ട്. പഴയ ബസ്റ്റാൻഡ്, പാലോട്ടുപള്ളി, നാരങ്ങാപ്പുറം, റെയിൽവെ സ്റ്റേഷൻ റോഡ് എന്നിവടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ ധാരാളമുണ്ട്. ഇവയിൽ നുറു വർഷത്തിലേറെയുള്ള കെട്ടിടങ്ങളും ധാരാളമുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications