ഏഴിമല നാവിക അക്കാദമിയില്‍ നിന്നും പുറത്തുചാടിയ കുതിരയെ മണിക്കൂറുകള്‍ക്കുള്ളില്‍ തളച്ചു
കണ്ണൂര്‍: ഏഴിമല നാവല്‍ അക്കാദമിയില്‍ നിന്നു പുറത്തുചാടിയ കുതിരയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിയോടെയാണ് കുതിര അക്കാദമിയില്‍ നിന്നും പുറത്തുചാടിയത്. പുറത്തു ചാടിയ കുതിരയെ ആദ്യം നാട്ടുകാര്‍ കൗതകത്തോടെയാണ് നോക്കി കണ്ടത്. വിറളി പൂണ്ട് കുതിരയുടെ ഓട്ടത്തില്‍ ഭയന്ന് നാട്ടുകാര്‍ പിന്നീട് കുതറിയോടി. പിന്നെ ഒരു മണിക്കൂര്‍ നേരം കുതിര ദിക്കും ദിശയുമറിയാതെ ഓടുകയായിരുന്നു. തലങ്ങും വിലങ്ങും ഓടിയ കുതിര നാടിനെ ശരിക്കും വിറപ്പിച്ചു.

നേവല്‍ അക്കാദമിയുടെ കണ്ണൂര്‍ ഗേറ്റ് വഴി ഇറങ്ങി ഓടിയ കുതിര എത്തിയത് എട്ടിക്കുളം പുഞ്ചിരി മുക്കില്‍. കുതിര തലങ്ങും വിലങ്ങും ഓടിയതോടെ ആളുകളുടെ പുഞ്ചിരി മാഞ്ഞു. ഇതിനിടയില്‍ കുതിരയുടെ പരാക്രമം കï് ഭയന്നോടിയ നാലു പേര്‍ക്ക് വീഴ്ചയില്‍ പരുക്കുമേറ്റു. ഒരു മണിക്കൂറിനു ശേഷം നാവിക അക്കാദമി അധികൃതര്‍ എത്തിയത്. സൈന്യത്തെ കണ്ട ഭയമൊന്നും കുതിരക്കുണ്ടായില്ല. ഒടുവില്‍ നാട്ടുകാരുടെ സഹായവും അവര്‍ തേടി. നാട്ടുകാരുടെ സഹായത്തോടെ കുതിരയെ അധികൃതര്‍ പിടികൂടി. അതോടെയാണു നാട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications