ഐആര്‍പിസി ശബരിമല ഇടത്താവളം ഇനി മുതല്‍ മുഴപ്പിലങ്ങാടും: ഇടത്താവളം ശ്രീ കുരുംബ ക്ഷേത്രത്തില്‍!
കണ്ണൂര്‍: ഐആര്‍പിസി ശബരിമല ഇടത്താവളം ഇനി മുതല്‍ മുഴപ്പിലങ്ങാടും. ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാകര്‍ക്കായി മുഴപ്പിലങ്ങാടും ഇടത്താവളമൊരുക്കുന്നു. നിലവില്‍ ബക്കളത്തെ നെല്ലിയോട്ട് ക്ഷേത്രത്തിലാണ് ഐആര്‍പിസിയുടെ സേവനം ഉള്ളത്. ഇത്തവണ മണ്ഡലകാലം ആരംഭിച്ചതോടെ കണ്ണൂര്‍ മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്തും ഇടത്താവളമൊരുങ്ങും.
ആരോഗ്യ ഹെല്പ് ഡെസ്കടക്കമാണ് മുഴപ്പിലങ്ങാട്ടെ ഇടത്താവളം. ഇതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ആരോഗ്യ ഹെല്പ് ഡെസ്ക് ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.പികെ ശ്രീമതി എംപി, പി ജയരാജന് എന്നിവര്‍ പങ്കെടുക്കുമെന്ന് ഐആര്‍പിസി ഉപദേശക സമിതി ചെയര്മാന് പി ജയരാജന് പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്കായി മുഴപ്പിലങ്ങാട് ഇടത്താവളത്തില്‍ അലോപ്പതി,ആയുര്‍വേദം,ഹോമിയോ ക്ലിനിക്കുകളും ഒരുക്കും. ഡോക്ടര്‍മാരും മറ്റ് മെഡിക്കല്‍ ജീവനക്കാരും ഉണ്ടാകും.ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കും. ബക്കളത്ത് കഴിഞ്ഞ മൂനു വര്‍ഷമായി ശബരിമല ഭക്തര്‍ക്കായി ഇടത്താവളമൊരുക്കുന്നുണ്ട്.ഇത് സര്ക്കാരിന്രെ ഇടത്താവളങ്ങളിലൊന്നാണ്.
More From
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications