Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ ഇന്ന് 182 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കണ്ണൂർ

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 182 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 168 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേർക്കും ആരോഗ്യപ്രവർത്തകരായ രണ്ട് പേര്‍ക്കുമാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കണ്ണൂർ.

Covid 19

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 7
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 2
ചെമ്പിലോട് 3
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 4
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 4
എരുവേശ്ശി 5
ഏഴോം 6
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 5
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 3
കീഴല്ലൂര്‍ 1
കേളകം 3
കൊളച്ചേരി 5
കോളയാട് 5
കൂടാളി 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 3
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 2
മാട്ടൂല്‍ 2
മയ്യില്‍ 8
മുണ്ടേരി 1
മുഴക്കുന്ന് 2
നാറാത്ത് 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 1
മാഹി 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
ചപ്പാരപ്പടവ് 1
കുറുമാത്തൂര്‍ 1
മുഴപ്പിലങ്ങാട് 1
പട്ടുവം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ചപ്പാരപ്പടവ് 1
തൃപ്പങ്ങോട്ടൂര്‍ 1

Recommended Video

cmsvideo
    കണ്ണൂർ; ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 215 പേർക്ക് രോഗമുക്തി

    സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,74,805 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4495 ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+