Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 1789 പേര്‍ക്കുകൂടി കോവിഡ്; 1714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 128625 ആയി

ജില്ലയില്‍ ബുധനാഴ്ച 1789 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1714 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 42 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 22.22 ശതമാനമാണ്.

covid 19

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 128625 ആയി. ഇവരില്‍ 3809 പേര്‍ ബുധനാഴ്ച (മെയ് 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 110086 ആയി. 515 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 15842 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 14995 പേര്‍ വീടുകളിലും ബാക്കി 847 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 67931 പേരാണ്. ഇതില്‍ 66441 പേര്‍ വീടുകളിലും 1490 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1018525 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1017227 എണ്ണത്തിന്റെ ഫലം വന്നു. 1298 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Recommended Video

cmsvideo
    Virus cause damage to men's $exual life

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 200
    ആന്തുര്‍ നഗരസഭ 18
    ഇരിട്ടി നഗരസഭ 78
    കൂത്തുപറമ്പ് നഗരസഭ 23
    മട്ടന്നൂര്‍ നഗരസഭ 61
    പാനൂര്‍ നഗരസഭ 37
    പയ്യന്നൂര്‍ നഗരസഭ 24
    ശ്രീകണ്ഠാപുരം നഗരസഭ 14
    തളിപ്പറമ്പ് നഗരസഭ 9
    തലശ്ശേരി നഗരസഭ 42
    ആലക്കോട് 15
    അഞ്ചരക്കണ്ടി 10
    ആറളം 34
    അയ്യന്‍കുന്ന് 10
    അഴീക്കോട് 46
    ചപ്പാരപ്പടവ് 23
    ചെമ്പിലോട് 25
    ചെങ്ങളായി 37
    ചെറുകുന്ന് 14
    ചെറുപുഴ 19
    ചെറുതാഴം 21
    ചിറക്കല്‍ 58
    ചിറ്റാരിപ്പറമ്പ് 8
    ചൊക്ലി 32
    ധര്‍മ്മടം 17
    എരമം കുറ്റൂര്‍ 26
    എരഞ്ഞോളി 12
    എരുവേശ്ശി 4
    ഏഴോം 11
    ഇരിക്കൂര്‍ 13
    കടമ്പൂര്‍ 12
    കടന്നപ്പള്ളി പാണപ്പുഴ 17
    കതിരൂര്‍ 22
    കല്യാശ്ശേരി 5
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 3
    കണ്ണപുരം 15
    കരിവെള്ളൂര്‍ പെരളം 10
    കീഴല്ലൂര്‍ 15
    കേളകം 3
    കൊളച്ചേരി 8
    കോളയാട് 11
    കൂടാളി 25
    കോട്ടയം മലബാര്‍ 11
    കൊട്ടിയൂര്‍ 16
    കുഞ്ഞിമംഗലം 13
    കുന്നോത്തുപറമ്പ് 30
    കുറുമാത്തൂര്‍ 5
    കുറ്റിയാട്ടൂര്‍ 16
    മാടായി 13
    മലപ്പട്ടം 8
    മാലൂര്‍ 9
    മാങ്ങാട്ടിടം 21
    മാട്ടൂല്‍ 15
    മയ്യില്‍ 17
    മൊകേരി 6
    മുണ്ടേരി 23
    മുഴക്കുന്ന് 26
    മുഴപ്പിലങ്ങാട് 32
    നടുവില്‍ 11
    നാറാത്ത് 10
    ന്യൂമാഹി 11
    പടിയൂര്‍ 9
    പന്ന്യന്നൂര്‍ 5
    പാപ്പിനിശ്ശേരി 14
    പരിയാരം 8
    പാട്യം 9
    പായം 19
    പയ്യാവൂര്‍ 4
    പെരളശ്ശേരി 18
    പേരാവൂര്‍ 25
    പെരിങ്ങോം-വയക്കര 30
    പിണറായി 10
    രാമന്തളി 7
    തില്ലങ്കേരി 20
    തൃപ്പങ്ങോട്ടൂര്‍ 32
    ഉദയഗിരി 28
    ഉളിക്കല്‍ 57
    വളപട്ടണം 6
    വേങ്ങാട് 28
    എറണാകുളം 2
    മാഹി 1
    തൃശ്ശൂര്‍ 1
    ഇതര സംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    ആന്തുര്‍ നഗരസഭ 1
    ഇരിട്ടി നഗരസഭ 1
    പാനൂര്‍ നഗരസഭ 5
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 2
    ചെമ്പിലോട് 2
    ചൊക്ലി 1
    ധര്‍മ്മടം 3
    കരിവെള്ളൂര്‍ പെരളം 1
    കൂടാളി 1
    കുഞ്ഞിമംഗലം 1
    കുന്നോത്തുപറമ്പ് 1
    കുറ്റിയാട്ടൂര്‍ 2
    മൊകേരി 5
    മാഹി 1
    പന്ന്യന്നൂര്‍ 1
    തില്ലങ്കേരി 4
    തൃപ്പങ്ങോട്ടൂര്‍ 2
    ഉദയഗിരി 1
    ഉളിക്കല്‍ 1
    വളപട്ടണം 1
    വിദേശത്തുനിന്നും വന്നവര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    കണ്ണപുരം 1
    മാലൂര്‍ 1
    തൃപ്പങ്ങോട്ടൂര്‍ 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ആന്തുര്‍ നഗരസഭ 1
    പാനൂര്‍ നഗരസഭ 2
    തലശ്ശേരി നഗരസഭ 2
    ആറളം 1
    അഴീക്കോട് 1
    ചെങ്ങളായി 4
    ധര്‍മ്മടം 1
    ഏഴോം 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കല്യാശ്ശേരി 1
    കണിച്ചാര്‍ 1
    കരിവെള്ളൂര്‍ പെരളം 2
    കുറുമാത്തൂര്‍ 1
    മുഴപ്പിലങ്ങാട് 1
    നടുവില്‍ 1
    പടിയൂര്‍ 1
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 1
    പേരാവൂര്‍ 1
    തില്ലങ്കേരി 1
    ഉളിക്കല്‍ 1
    വേങ്ങാട് 1

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+