Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ ആശ്വാസദിനം; ഇന്ന് കോവിഡ് രോഗമുക്തി നേടിയത് 5762 പേര്‍, 1641 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 21241 പേര്‍ വീടുകളിലും ബാക്കി 765 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്

ജില്ലയില്‍ തിങ്കളാഴ്ച 1641 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1568 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 45 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 22.14 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 125462 ആയി.

covid 19

5762 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 100910 ആയി. 512 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 22006 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 21241 പേര്‍ വീടുകളിലും ബാക്കി 765 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 75849 പേരാണ്. ഇതില്‍ 74472 പേര്‍ വീടുകളിലും 1377 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്ന് ഇതുവരെ 1003769 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1002148 എണ്ണത്തിന്റെ ഫലം വന്നു. 1621 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 82
ആന്തൂര്‍ നഗരസഭ 8
ഇരിട്ടി നഗരസഭ 53
കൂത്തുപറമ്പ് നഗരസഭ 48
മട്ടന്നൂര്‍ നഗരസഭ 82
പാനൂര്‍ നഗരസഭ 18
പയ്യന്നൂര്‍ നഗരസഭ 44
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 6
തലശ്ശേരി നഗരസഭ 91
ആലക്കോട് 17
അഞ്ചരക്കണ്ടി 8
ആറളം 29
അയ്യന്‍കുന്ന് 27
അഴീക്കോട് 10
ചപ്പാരപ്പടവ് 23
ചെമ്പിലോട് 16
ചെങ്ങളായി 6
ചെറുകുന്ന് 8
ചെറുപുഴ 7
ചെറുതാഴം 20
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 13
ധര്‍മ്മടം 28
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 8
എരുവേശ്ശി 10
ഏഴോം 15
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 23
കതിരൂര്‍ 28
കല്യാശ്ശേരി 19
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 20
കണ്ണപുരം 19
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 8
കേളകം 4
കൊളച്ചേരി 10
കോളയാട് 11
കൂടാളി 10
കോട്ടയം മലബാര്‍ 55
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 71
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 8
മാടായി 15
മലപ്പട്ടം 1
മാലൂര്‍ 12
മാങ്ങാട്ടിടം 14
മാട്ടൂല്‍ 13
മയ്യില്‍ 9
മൊകേരി 3
മുണ്ടേരി 8
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 13
നടുവില്‍ 18
നാറാത്ത് 6
ന്യൂമാഹി 4
പടിയൂര്‍ 13
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 24
പരിയാരം 35
പാട്യം 10
പട്ടുവം 3
പായം 21
പയ്യാവൂര്‍ 3
പെരളശ്ശേരി 12
പേരാവൂര്‍ 42
പെരിങ്ങോം-വയക്കര 6
പിണറായി 35
രാമന്തളി 23
തില്ലങ്കേരി 41
തൃപ്പങ്ങോട്ടൂര്‍ 36
ഉദയഗിരി 15
ഉളിക്കല്‍ 51
വളപട്ടണം 3
വേങ്ങാട് 27
എറണാകുളം 1
കാസര്‍ഗോഡ് 3
മാഹി 3
മലപ്പുറം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 2
ചപ്പാരപ്പടവ് 1
ചിറ്റാരിപ്പറമ്പ് 4
ധര്‍മ്മടം 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 3
മാലൂര്‍ 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
മാഹി 1
പന്ന്യന്നൂര്‍ 1
പയ്യാവൂര്‍ 2
പെരിങ്ങോം-വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ് നഗരസഭ 1
ചെറുകുന്ന് 1
ഉദയഗിരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
ആലക്കോട് 2
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചിറക്കല്‍ 1
ധര്‍മ്മടം 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പെരളശ്ശേരി 1
തില്ലങ്കേരി 1
ഉദയഗിരി 1
ഉളിക്കല്‍ 1
കോഴിക്കോട് 1

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+