Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും താഴേക്ക്; കണ്ണൂരിൽ രോഗികളുടെ എണ്ണവും കുറയുന്നു

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 126836 ആയി

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 1374 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1328 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.49 ശതമാനമാണ്.

covid 19

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 126836 ആയി. ഇവരില്‍ 5349 പേര്‍ ചൊവ്വാഴ്ച (മെയ് 18) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 106275 ആയി. 515 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 18279 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 17400 പേര്‍ വീടുകളിലും ബാക്കി 879 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 72735 പേരാണ്. ഇതില്‍ 71213 പേര്‍ വീടുകളിലും 1522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1010474 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1009042 എണ്ണത്തിന്റെ ഫലം വന്നു. 1432 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 170
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 27
കൂത്തുപറമ്പ് നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 42
പാനൂര്‍ നഗരസഭ 16
പയ്യന്നൂര്‍ നഗരസഭ 37
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 38
ആലക്കോട് 18
അഞ്ചരക്കണ്ടി 5
ആറളം 52
അയ്യന്‍കുന്ന് 9
അഴീക്കോട് 23
ചപ്പാരപ്പടവ് 4
ചെമ്പിലോട് 17
ചെങ്ങളായി 13
ചെറുകുന്ന് 9
ചെറുപുഴ 12
ചെറുതാഴം 12
ചിറക്കല്‍ 21
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 20
ധര്‍മ്മടം 19
എരമം കുറ്റൂര്‍ 19
എരഞ്ഞോളി 12
എരുവേശ്ശി 1
ഇരിക്കൂര്‍ 3
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 14
കല്യാശ്ശേരി 14
കണിച്ചാര്‍ 17
കാങ്കോല്‍ ആലപ്പടമ്പ 14
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 15
കേളകം 11
കൊളച്ചേരി 14
കോളയാട് 20
കൂടാളി 9
കോട്ടയം മലബാര്‍ 19
കൊട്ടിയൂര്‍ 14
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 30
കുറുമാത്തൂര്‍ 22
കുറ്റിയാട്ടൂര്‍ 15
മാടായി 6
മലപ്പട്ടം 3
മാലൂര്‍ 3
മാങ്ങാട്ടിടം 20
മാട്ടൂല്‍ 7
മയ്യില്‍ 39
മൊകേരി 6
മുണ്ടേരി 7
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 8
നടുവില്‍ 6
നാറാത്ത് 59
ന്യൂമാഹി 12
പടിയൂര്‍ 17
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 13
പരിയാരം 22
പാട്യം 10
പട്ടുവം 7
പായം 19
പയ്യാവൂര്‍ 2
പെരളശ്ശേരി 9
പേരാവൂര്‍ 38
പെരിങ്ങോം-വയക്കര 7
പിണറായി 6
രാമന്തളി 5
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 24
ഉദയഗിരി 3
ഉളിക്കല്‍ 20
വളപട്ടണം 2
വേങ്ങാട് 10
കാസര്‍ഗോഡ് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചെറുതാഴം 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 2
മുണ്ടേരി 3
നാറാത്ത് 1
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
അഴീക്കോട് 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 2
ചെങ്ങളായി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കേളകം 1
കൊട്ടിയൂര്‍ 2
മാങ്ങാട്ടിടം 1
മുണ്ടേരി 1
പായം 1
രാമന്തളി 1
ഉളിക്കല്‍ 1
വേങ്ങാട് 1

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    കേരളത്തിൽ ഇന്ന് ഇന്ന് 31,337 കേസുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+