Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 2261 പേര്‍ക്കുകൂടി കോവിഡ്; 2192 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 24.72 ശതമാനമാണ്

ജില്ലയില്‍ വ്യാഴാഴ്ച 2261 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 38 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 24.72 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 118315 ആയി. ഇവരില്‍ 2331 പേര്‍ വ്യാഴാഴ്ച (മെയ് 13) രോഗമുക്തി നേടി.

covid 19

ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 89122 ആയി. 483 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 26059 പേര്‍ ചികിത്സയിലാണ്.ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25282 പേര്‍ വീടുകളിലും ബാക്കി 777 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 74394 പേരാണ്. ഇതില്‍ 73051 പേര്‍ വീടുകളിലും 1343 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 973207 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 971634 എണ്ണത്തിന്റെ ഫലം വന്നു. 1573 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 274
ആന്തൂര്‍ നഗരസഭ 25
ഇരിട്ടി നഗരസഭ 38
കൂത്തുപറമ്പ് നഗരസഭ 72
മട്ടന്നൂര്‍ നഗരസഭ 63
പാനൂര്‍ നഗരസഭ 40
പയ്യന്നൂര്‍ നഗരസഭ 82
ശ്രീകണ്ഠാപുരം നഗരസഭ 35
തളിപ്പറമ്പ് നഗരസഭ 13
തലശ്ശേരി നഗരസഭ 56
ആലക്കോട് 12
അഞ്ചരക്കണ്ടി 39
ആറളം 46
അയ്യന്‍കുന്ന് 25
അഴീക്കോട് 28
ചപ്പാരപ്പടവ് 12
ചെമ്പിലോട് 32
ചെങ്ങളായി 23
ചെറുകുന്ന് 4
ചെറുപുഴ 23
ചെറുതാഴം 35
ചിറക്കല്‍ 33
ചിറ്റാരിപ്പറമ്പ് 41
ചൊക്ലി 18
ധര്‍മ്മടം 34
എരമം കുറ്റൂര്‍ 19
എരഞ്ഞോളി 11
എരുവേശ്ശി 5
ഏഴോം 3
ഇരിക്കൂര്‍ 13
കടമ്പൂര്‍ 15
കടന്നപ്പള്ളി പാണപ്പുഴ 11
കതിരൂര്‍ 30
കല്യാശ്ശേരി 15
കണിച്ചാര്‍ 16
കാങ്കോല്‍ ആലപ്പടമ്പ 16
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 19
കീഴല്ലൂര്‍ 15
കേളകം 16
കൊളച്ചേരി 15
കോളയാട് 40
കൂടാളി 28
കോട്ടയം മലബാര്‍ 34
കൊട്ടിയൂര്‍ 13
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 48
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 7
മാടായി 6
മലപ്പട്ടം 3
മാലൂര്‍ 12
മാങ്ങാട്ടിടം 21
മാട്ടൂല്‍ 17
മയ്യില്‍ 9
മൊകേരി 16
മുണ്ടേരി 22
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 14
നടുവില്‍ 15
നാറാത്ത് 15
ന്യൂമാഹി 9
പടിയൂര്‍ 5
പന്ന്യന്നൂര്‍ 36
പാപ്പിനിശ്ശേരി 23
പരിയാരം 13
പാട്യം 39
പട്ടുവം 3
പായം 12
പയ്യാവൂര്‍ 17
പെരളശ്ശേരി 35
പേരാവൂര്‍ 107
പെരിങ്ങോം-വയക്കര 19
പിണറായി 38
രാമന്തളി 11
തില്ലങ്കേരി 23
തൃപ്പങ്ങോട്ടൂര്‍ 16
ഉദയഗിരി 2
ഉളിക്കല്‍ 36
വളപട്ടണം 1
വേങ്ങാട് 53
ആലപ്പുഴ 2
കാസര്‍ഗോഡ് 5
മാഹി 9
തൃശ്ശൂര്‍ 2
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കല്യാശ്ശേരി 1
കേളകം 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 3
പെരളശ്ശേരി 1
പേരാവൂര്‍ 1
പിണറായി 1
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
ചെറുപുഴ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
മട്ടന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അഴീക്കോട് 3
ചെറുപുഴ 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കേളകം 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുറുമാത്തൂര്‍ 1
മുഴക്കുന്ന് 1
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 2
പിണറായി 2
ഉളിക്കല്‍ 1
കോഴിക്കോട് 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+