Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 416 പേർക്ക്

സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 30 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 17 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 30 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 17 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. അതേസമയം ചികിത്സയിലായിരുന്ന 142 പേർ രോഗമുക്തി നേടി.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Covid 19

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ്‌ നഗരസഭ 17
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ്‌ നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 5
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചെമ്പിലോട് 6
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുപുഴ 9
ചെറുതാഴം 5
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 10
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 2
എരുവേശ്ശി 12
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 7
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 2
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 5
കൂടാളി 3
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 7
മാടായി 2
മലപ്പട്ടം 7
മാലൂര്‍ 2
മാങ്ങാട്ടിടം 9
മാട്ടൂല്‍ 4
മയ്യില്‍ 13
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 22
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 4
പരിയാരം 5
പാട്യം 5
പട്ടുവം 4
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 8
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 3
വളപട്ടണം 1
വേങ്ങാട് 5
കാസര്‍ഗോഡ് 2
കോഴിക്കോട് 2
മാഹി 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
കൂത്തുപറമ്പ്‌ നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 1
കണ്ണപുരം 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാട്യം 1
പായം 1
പയ്യാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കൂത്തുപറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ചൊക്ലി 4
കേളകം 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
പാട്യം 3
പിണറായി 1
കോഴിക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരിനഗരസഭ 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 2

Recommended Video

cmsvideo
    കണ്ണൂർ; ജില്ലയിൽ 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 142 പേർക്ക് രോഗമുക്തി

    സംസ്ഥാനത്ത് ഇന്ന് 2653 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+