Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലയില്‍ 1410 പേര്‍ക്കുകൂടി കൊവിഡ്; 1346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 131271 ആയി

ജില്ലയില്‍ വെള്ളിയാഴ്ച 1410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1346 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 33 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.07 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 131271 ആയി.

covid 19

2631 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 113970 ആയി. 523 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 14975 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 14394 പേര്‍ വീടുകളിലും ബാക്കി 581 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Black fungus: 7,250 infected, 219 dead in India | Oneindia Malayalam

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 61408 പേരാണ്. ഇതില്‍ 59971 പേര്‍ വീടുകളിലും 1437 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1033645 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1032443 എണ്ണത്തിന്റെ ഫലം വന്നു. 1202 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 123
    ആന്തുര്‍ നഗരസഭ 10
    ഇരിട്ടി നഗരസഭ 52
    കൂത്തുപറമ്പ് നഗരസഭ 24
    മട്ടന്നൂര്‍ നഗരസഭ 49
    പാനൂര്‍ നഗരസഭ 31
    പയ്യന്നൂര്‍ നഗരസഭ 33
    ശ്രീകണ്ഠാപുരം നഗരസഭ 5
    തളിപ്പറമ്പ് നഗരസഭ 6
    തലശ്ശേരി നഗരസഭ 48
    ആലക്കോട് 23
    അഞ്ചരക്കണ്ടി 20
    ആറളം 19
    അയ്യന്‍കുന്ന് 37
    അഴീക്കോട് 12
    ചപ്പാരപ്പടവ് 3
    ചെമ്പിലോട് 28
    ചെങ്ങളായി 5
    ചെറുകുന്ന് 15
    ചെറുപുഴ 3
    ചെറുതാഴം 2
    ചിറക്കല്‍ 12
    ചിറ്റാരിപ്പറമ്പ് 14
    ചൊക്ലി 11
    ധര്‍മ്മടം 19
    എരമം കുറ്റൂര്‍ 18
    എരഞ്ഞോളി 9
    എരുവേശ്ശി 17
    ഏഴോം 11
    ഇരിക്കൂര്‍ 6
    കടമ്പൂര്‍ 9
    കടന്നപ്പള്ളി പാണപ്പുഴ 8
    കതിരൂര്‍ 15
    കല്യാശ്ശേരി 21
    കണിച്ചാര്‍ 6
    കാങ്കോല്‍ ആലപ്പടമ്പ 56
    കണ്ണപുരം 26
    കരിവെള്ളൂര്‍ പെരളം 2
    കീഴല്ലൂര്‍ 14
    കേളകം 1
    കൊളച്ചേരി 8
    കോളയാട് 14
    കൂടാളി 12
    കോട്ടയം മലബാര്‍ 47
    കൊട്ടിയൂര്‍ 4
    കുഞ്ഞിമംഗലം 8
    കുന്നോത്തുപറമ്പ് 20
    കുറുമാത്തൂര്‍ 11
    കുറ്റിയാട്ടൂര്‍ 29
    മാടായി 10
    മലപ്പട്ടം 5
    മാലൂര്‍ 6
    മാങ്ങാട്ടിടം 30
    മാട്ടൂല്‍ 9
    മയ്യില്‍ 10
    മൊകേരി 12
    മുണ്ടേരി 12
    മുഴക്കുന്ന് 10
    മുഴപ്പിലങ്ങാട് 8
    നടുവില്‍ 6
    നാറാത്ത് 9
    ന്യൂമാഹി 24
    പടിയൂര്‍ 15
    പന്ന്യന്നൂര്‍ 6
    പാപ്പിനിശ്ശേരി 7
    പരിയാരം 16
    പാട്യം 9
    പട്ടുവം 4
    പായം 17
    പയ്യാവൂര്‍ 3
    പെരളശ്ശേരി 5
    പേരാവൂര്‍ 19
    പെരിങ്ങോം-വയക്കര 8
    പിണറായി 13
    രാമന്തളി 1
    തില്ലങ്കേരി 14
    തൃപ്പങ്ങോട്ടൂര്‍ 7
    ഉദയഗിരി 5
    ഉളിക്കല്‍ 32
    വളപട്ടണം 5
    വേങ്ങാട് 26
    കാസര്‍ഗോഡ് 1
    കോഴിക്കോട് 1
    മാഹി 5
    ഇതര സംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    മട്ടന്നൂര്‍ നഗരസഭ 1
    പാനൂര്‍ നഗരസഭ 2
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 1
    ആറളം 3
    ചെമ്പിലോട് 1
    ചിറക്കല്‍ 1
    ചൊക്ലി 1
    എരഞ്ഞോളി 1
    ഇരിക്കൂര്‍ 1
    കടന്നപ്പള്ളി പാണപ്പുഴ 2
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 1
    കൊളച്ചേരി 1
    കോളയാട് 1
    കുന്നോത്തുപറമ്പ് 1
    മാങ്ങാട്ടിടം 1
    മയ്യില്‍ 1
    നടുവില്‍ 1
    പാപ്പിനിശ്ശേരി 1
    പായം 1
    പിണറായി 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 1
    ഉളിക്കല്‍ 1
    വേങ്ങാട് 1
    കാസര്‍ഗോഡ് 1
    വിദേശത്തുനിന്നും വന്നവര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    കണ്ണപുരം 1
    ഉളിക്കല്‍ 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    പയ്യന്നൂര്‍ നഗരസഭ 5
    തലശ്ശേരി നഗരസഭ 2
    ആലക്കോട് 1
    അഞ്ചരക്കണ്ടി 1
    ആറളം 1
    അയ്യന്‍കുന്ന് 1
    അഴീക്കോട് 1
    ചപ്പാരപ്പടവ് 2
    ചെറുകുന്ന് 1
    ചെറുതാഴം 1
    കതിരൂര്‍ 1
    കണ്ണപുരം 1
    കൂടാളി 2
    കോട്ടയം മലബാര്‍ 1
    മാങ്ങാട്ടിടം 1
    മുഴക്കുന്ന് 1
    പാട്യം 1
    പയ്യാവൂര്‍ 1
    കോഴിക്കോട് 1

    ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+