Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 486 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 672 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 154846 ആയി

ജില്ലയില്‍ ഞായറാഴ്ച 486 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 467 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 7.39 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 154846 ആയി.

covid 19

ഇവരില്‍ 672 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 150907 ആയി. 787 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2129 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1347 പേര്‍ വീടുകളിലും ബാക്കി 782 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13603 പേരാണ്. ഇതില്‍ 12841 പേര്‍ വീടുകളിലും 762 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1207866 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1206956 എണ്ണത്തിന്റെ ഫലം വന്നു. 910 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 52
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 14
ആലക്കോട് 5
അഞ്ചരക്കണ്ടി 3
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 11
ചപ്പാരപ്പടവ് 9
ചെമ്പിലോട് 2
ചെങ്ങളായി 4
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 10
എരുവേശ്ശി 3
ഏഴോം 2
ഇരിക്കൂര്‍ 4
കതിരൂര്‍ 1
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 10
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 1
കേളകം 15
കൊളച്ചേരി 4
കോളയാട് 4
കൂടാളി 3
കോട്ടയം മലബാര്‍ 11
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 16
കുറുമാത്തൂര്‍ 16
കുറ്റിയാട്ടൂര്‍ 5
മാടായി 5
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 9
മയ്യില്‍ 6
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 5
നടുവില്‍ 5
നാറാത്ത് 2
ന്യൂമാഹി 8
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 4
പരിയാരം 12
പാട്യം 6
പട്ടുവം 3
പായം 3
പയ്യാവൂര്‍ 7
പെരളശ്ശേരി 5
പെരിങ്ങോം-വയക്കര 18
പിണറായി 15
രാമന്തളി 4
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 1
ഉളിക്കല്‍ 5
വേങ്ങാട് 7
മാഹി 1
ഇതര സംസ്ഥാനം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
വിദേശത്തുനിന്നും വന്നവര്‍:
കാങ്കോല്‍ ആലപ്പടമ്പ 1
ആരോഗ്യപ്രവര്‍ത്തകര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തുര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
ചൊക്ലി 1
എരഞ്ഞോളി 1
മാട്ടൂല്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പരിയാരം 1
വേങ്ങാട് 1

വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    AIIMS warns of impending third wave

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+