Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളിൽ ആശ്വാസം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് താഴേക്ക്

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 9.75 ശതമാനമാണ്

ജില്ലയില്‍ ബുധനാഴ്ച (ജൂൺ 9) 619 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 597 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 9.75 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 147848 ആയി.

covid 19

ബുധനാഴ്ച 830 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 142987 ആയി. 682 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3075 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3071 പേര്‍ വീടുകളിലും ബാക്കി നാല് പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16749 പേരാണ്. ഇതില്‍ 15813 പേര്‍ വീടുകളിലും 936 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1144680 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1143608 എണ്ണത്തിന്റെ ഫലം വന്നു. 1072 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 61
    ആന്തുര്‍ നഗരസഭ 9
    ഇരിട്ടി നഗരസഭ 14
    കൂത്തുപറമ്പ് നഗരസഭ 9
    മട്ടന്നൂര്‍ നഗരസഭ 17
    പാനൂര്‍ നഗരസഭ 3
    പയ്യന്നൂര്‍ നഗരസഭ 12
    ശ്രീകണ്ഠാപുരം നഗരസഭ 1
    തളിപ്പറമ്പ് നഗരസഭ 2
    തലശ്ശേരി നഗരസഭ 21
    ആലക്കോട് 4
    അഞ്ചരക്കണ്ടി 3
    ആറളം 4
    അയ്യന്‍കുന്ന് 6
    അഴീക്കോട് 14
    ചപ്പാരപ്പടവ് 6
    ചെമ്പിലോട് 12
    ചെങ്ങളായി 1
    ചെറുകുന്ന് 3
    ചെറുപുഴ 1
    ചെറുതാഴം 7
    ചിറക്കല്‍ 8
    ചിറ്റാരിപ്പറമ്പ് 7
    ചൊക്ലി 4
    ധര്‍മ്മടം 7
    എരമം കുറ്റൂര്‍ 10
    എരഞ്ഞോളി 3
    എരുവേശ്ശി 2
    ഏഴോം 4
    ഇരിക്കൂര്‍ 24
    കടമ്പൂര്‍ 8
    കടന്നപ്പള്ളി പാണപ്പുഴ 1
    കതിരൂര്‍ 2
    കല്യാശ്ശേരി 6
    കണിച്ചാര്‍ 4
    കണ്ണപുരം 1
    കരിവെള്ളൂര്‍ പെരളം 5
    കീഴല്ലൂര്‍ 4
    കേളകം 7
    കൊളച്ചേരി 6
    കോളയാട് 5
    കൂടാളി 14
    കൊട്ടിയൂര്‍ 6
    കുഞ്ഞിമംഗലം 6
    കുന്നോത്തുപറമ്പ് 29
    കുറുമാത്തൂര്‍ 2
    കുറ്റിയാട്ടൂര്‍ 20
    മാടായി 6
    മലപ്പട്ടം 4
    മാലൂര്‍ 2
    മാങ്ങാട്ടിടം 4
    മാട്ടൂല്‍ 9
    മയ്യില്‍ 2
    മൊകേരി 3
    മുണ്ടേരി 3
    മുഴക്കുന്ന് 5
    മുഴപ്പിലങ്ങാട് 13
    നടുവില്‍ 2
    നാറാത്ത് 23
    ന്യൂമാഹി 1
    പടിയൂര്‍ 4
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 10
    പരിയാരം 7
    പാട്യം 9
    പട്ടുവം 1
    പായം 12
    പയ്യാവൂര്‍ 5
    പെരളശ്ശേരി 2
    പേരാവൂര്‍ 2
    പെരിങ്ങോം-വയക്കര 22
    പിണറായി 7
    രാമന്തളി 4
    തില്ലങ്കേരി 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 4
    ഉളിക്കല്‍ 5
    വളപട്ടണം 1
    വേങ്ങാട് 13
    കാസര്‍ഗോഡ് 1
    മാഹി 3
    ഇതര സംസ്ഥാനം:
    മട്ടന്നൂര്‍ നഗരസഭ 1
    അയ്യന്‍കുന്ന് 1
    ധര്‍മ്മടം 1
    കോളയാട് 1
    തൃപ്പങ്ങോട്ടൂര്‍ 1
    വിദേശത്തുനിന്നും വന്നവര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
    ഇരിട്ടി നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 1
    അഞ്ചരക്കണ്ടി 1
    ആറളം 1
    ചെമ്പിലോട് 1
    ചെറുതാഴം 1
    എരുവേശ്ശി 1
    കല്യാശ്ശേരി 1
    കരിവെള്ളൂര്‍ പെരളം 1
    നാറാത്ത് 1
    രാമന്തളി 1
    ഉളിക്കല്‍ 1

    ബീച്ചിൽ ഹോട്ട് ലുക്കിൽ നടി സുരഭി ജ്യോതി.. ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+