Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 621 പേര്‍ക്കുകൂടി കോവിഡ്; 870 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 144819 ആയി

ജില്ലയില്‍ വെള്ളിയാഴ്ച 621 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.49 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 144819 ആയി.

covid 19

വെള്ളിയാഴ്ച 870 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 138759 ആയി. 651 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4303 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4162 പേര്‍ വീടുകളിലും ബാക്കി 141 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 23152 പേരാണ്. ഇതില്‍ 22116 പേര്‍ വീടുകളിലും 1036 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1118604 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1117481 എണ്ണത്തിന്റെ ഫലം വന്നു. 1123 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65
    ആന്തൂര്‍ നഗരസഭ 1
    ഇരിട്ടി നഗരസഭ 8
    കൂത്തുപറമ്പ് നഗരസഭ 2
    മട്ടന്നൂര്‍ നഗരസഭ 13
    പാനൂര്‍ നഗരസഭ 5
    പയ്യന്നൂര്‍ നഗരസഭ 11
    ശ്രീകണ്ഠാപുരം നഗരസഭ 6
    തളിപ്പറമ്പ് നഗരസഭ 16
    തലശ്ശേരി നഗരസഭ 14
    ആലക്കോട് 2
    അഞ്ചരക്കണ്ടി 15
    ആറളം 8
    അയ്യന്‍കുന്ന് 10
    അഴീക്കോട് 27
    ചപ്പാരപ്പടവ് 2
    ചെമ്പിലോട് 8
    ചെങ്ങളായി 4
    ചെറുകുന്ന് 11
    ചെറുപുഴ 8
    ചെറുതാഴം 3
    ചിറക്കല്‍ 15
    ചിറ്റാരിപ്പറമ്പ് 7
    ചൊക്ലി 3
    ധര്‍മ്മടം 4
    എരമം കുറ്റൂര്‍ 10
    എരഞ്ഞോളി 7
    എരുവേശ്ശി 1
    ഏഴോം 3
    ഇരിക്കൂര്‍ 2
    കടമ്പൂര്‍ 7
    കടന്നപ്പള്ളി പാണപ്പുഴ 7
    കതിരൂര്‍ 1
    കല്യാശ്ശേരി 9
    കണിച്ചാര്‍ 5
    കാങ്കോല്‍ ആലപ്പടമ്പ 2
    കണ്ണപുരം 11
    കരിവെള്ളൂര്‍ പെരളം 3
    കീഴല്ലൂര്‍ 7
    കേളകം 1
    കൊളച്ചേരി 6
    കോളയാട് 4
    കൂടാളി 10
    കോട്ടയം മലബാര്‍ 3
    കൊട്ടിയൂര്‍ 4
    കുന്നോത്തുപറമ്പ് 14
    കുറുമാത്തൂര്‍ 9
    കുറ്റിയാട്ടൂര്‍ 1
    മാടായി 5
    മലപ്പട്ടം 1
    മാലൂര്‍ 11
    മാങ്ങാട്ടിടം 6
    മാട്ടൂല്‍ 14
    മയ്യില്‍ 3
    മുണ്ടേരി 9
    മുഴക്കുന്ന് 10
    മുഴപ്പിലങ്ങാട് 3
    നടുവില്‍ 1
    നാറാത്ത് 2
    ന്യൂമാഹി 1
    പടിയൂര്‍ 4
    പന്ന്യന്നൂര്‍ 2
    പാപ്പിനിശ്ശേരി 10
    പരിയാരം 5
    പാട്യം 2
    പട്ടുവം 3
    പായം 2
    പയ്യാവൂര്‍ 3
    പെരളശ്ശേരി 3
    പേരാവൂര്‍ 5
    പെരിങ്ങോം-വയക്കര 24
    പിണറായി 10
    രാമന്തളി 11
    തില്ലങ്കേരി 4
    തൃപ്പങ്ങോട്ടൂര്‍ 1
    ഉളിക്കല്‍ 14
    വേങ്ങാട് 26
    കോഴിക്കോട് 1
    ഇതര സംസ്ഥാനം:
    തലശ്ശേരി നഗരസഭ 1
    ചെമ്പിലോട് 2
    എരഞ്ഞോളി 1
    കോട്ടയം മലബാര്‍ 1
    മാലൂര്‍ 1
    മുണ്ടേരി 1
    മുഴക്കുന്ന് 1
    പടിയൂര്‍ 2
    പെരിങ്ങോം-വയക്കര 1
    വേങ്ങാട് 1
    വിദേശത്തുനിന്നും വന്നവര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉളിക്കല്‍ 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
    ഇരിട്ടി നഗരസഭ 1
    കൂത്തുപറമ്പ് നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    ചെറുതാഴം 2
    എരമം കുറ്റൂര്‍ 1
    കണിച്ചാര്‍ 1
    കേളകം 1
    ഉളിക്കല്‍ 2

    ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+