Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 692 പേർക്ക്; ടിപിആർ 13.37 ശതമാനം

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 147233 ആയി

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 692 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 660 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.37 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 147233 ആയി.

covid 19

ചൊവ്വാഴ്ച 757 പേര്‍ ജില്ലയിൽ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 142157 ആയി. 672 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3227 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3198 പേര്‍ വീടുകളിലും ബാക്കി 29 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17388 പേരാണ്. ഇതില്‍ 16437 പേര്‍ വീടുകളിലും 951 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1138332 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1137229 എണ്ണത്തിന്റെ ഫലം വന്നു. 1103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 74
    ആന്തൂര്‍ നഗരസഭ 3
    ഇരിട്ടി നഗരസഭ 6
    കൂത്തുപറമ്പ് നഗരസഭ 11
    മട്ടന്നൂര്‍ നഗരസഭ 16
    പാനൂര്‍ നഗരസഭ 15
    പയ്യന്നൂര്‍ നഗരസഭ 21
    ശ്രീകണ്ഠാപുരം നഗരസഭ 2
    തളിപ്പറമ്പ് നഗരസഭ 17
    തലശ്ശേരി നഗരസഭ 24
    ആലക്കോട് 11
    അഞ്ചരക്കണ്ടി 2
    ആറളം 6
    അയ്യന്‍കുന്ന് 2
    അഴീക്കോട് 14
    ചെമ്പിലോട് 6
    ചെങ്ങളായി 3
    ചെറുകുന്ന് 6
    ചെറുപുഴ 1
    ചെറുതാഴം 2
    ചിറക്കല്‍ 23
    ചിറ്റാരിപ്പറമ്പ് 14
    ചൊക്ലി 3
    ധര്‍മ്മടം 8
    എരമം കുറ്റൂര്‍ 4
    എരഞ്ഞോളി 4
    എരുവേശ്ശി 8
    കടമ്പൂര്‍ 7
    കടന്നപ്പള്ളി പാണപ്പുഴ 4
    കതിരൂര്‍ 9
    കല്യാശ്ശേരി 9
    കണിച്ചാര്‍ 10
    കാങ്കോല്‍ ആലപ്പടമ്പ 5
    കണ്ണപുരം 2
    കരിവെള്ളൂര്‍ പെരളം 1
    കീഴല്ലൂര്‍ 2
    കേളകം 5
    കൊളച്ചേരി 8
    കോളയാട് 14
    കൂടാളി 9
    കോട്ടയം മലബാര്‍ 5
    കൊട്ടിയൂര്‍ 11
    കുഞ്ഞിമംഗലം 5
    കുന്നോത്തുപറമ്പ് 3
    കുറുമാത്തൂര്‍ 16
    കുറ്റിയാട്ടൂര്‍ 9
    മാടായി 7
    മാലൂര്‍ 10
    മാങ്ങാട്ടിടം 17
    മാട്ടൂല്‍ 4
    മയ്യില്‍ 16
    മുണ്ടേരി 5
    മുഴക്കുന്ന് 10
    മുഴപ്പിലങ്ങാട് 2
    നടുവില്‍ 3
    നാറാത്ത് 4
    ന്യൂമാഹി 2
    പടിയൂര്‍ 2
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 6
    പരിയാരം 7
    പാട്യം 6
    പട്ടുവം 8
    പായം 6
    പയ്യാവൂര്‍ 4
    പെരളശ്ശേരി 13
    പേരാവൂര്‍ 2
    പെരിങ്ങോം-വയക്കര 6
    പിണറായി 4
    രാമന്തളി 10
    തില്ലങ്കേരി 11
    തൃപ്പങ്ങോട്ടൂര്‍ 10
    ഉദയഗിരി 3
    ഉളിക്കല്‍ 6
    വളപട്ടണം 9
    വേങ്ങാട് 20
    ഇടുക്കി 1
    കാസര്‍ഗോഡ് 2
    മാഹി 2
    മലപ്പുറം 1
    ഇതര സംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    കൂത്തുപറമ്പ് നഗരസഭ 2
    മട്ടന്നൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    ആറളം 1
    ചിറ്റാരിപ്പറമ്പ് 1
    കടമ്പൂര്‍ 1
    കൂടാളി 1
    കുറുമാത്തൂര്‍ 1
    കുറ്റിയാട്ടൂര്‍ 1
    തൃപ്പങ്ങോട്ടൂര്‍ 1
    വിദേശത്തുനിന്നും വന്നവര്‍:
    പയ്യന്നൂര്‍ നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
    തലശ്ശേരി നഗരസഭ 1
    ആറളം 2
    ചപ്പാരപ്പടവ് 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കണിച്ചാര്‍ 1
    കൂടാളി 1
    കുഞ്ഞിമംഗലം 1
    മലപ്പട്ടം 1
    പായം 1
    ഉളിക്കല്‍ 1
    എറണാകുളം 1
    കാസര്‍ഗോഡ് 1

    ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+