Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 696 പേര്‍ക്കുകൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.97 ശതമാനം

കണ്ണൂർ ജില്ലയില്‍ 696 പേര്‍ക്കുകൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.97 ശതമാനം

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 696 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 668 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 8.97 ശതമാനമാണ്.

covid 19

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 157170 ആയി. ഇവരില്‍ 428 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 152628 ആയി. 809 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2464 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1769 പേര്‍ വീടുകളിലും ബാക്കി 695 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13855 പേരാണ്. ഇതില്‍ 13155 പേര്‍ വീടുകളിലും 700 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1233905 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1232980 എണ്ണത്തിന്റെ ഫലം വന്നു. 925 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 46
ആന്തുര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 8
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 17
ശ്രീകണ്ഠാപുരം നഗരസഭ 29
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 12
ആലക്കോട് 10
അഞ്ചരക്കണ്ടി 4
ആറളം 25
അയ്യന്‍കുന്ന് 8
അഴീക്കോട് 6
ചപ്പാരപ്പടവ് 17
ചെമ്പിലോട് 7
ചെങ്ങളായി 8
ചെറുകുന്ന് 7
ചെറുപുഴ 4
ചെറുതാഴം 16
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 1
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 17
ഇരിക്കൂര്‍ 9
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 4
കല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 9
കേളകം 7
കൊളച്ചേരി 12
കോളയാട് 2
കൂടാളി 8
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 29
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 5
മാടായി 6
മലപ്പട്ടം 5
മാങ്ങാട്ടിടം 8
മാട്ടൂല്‍ 17
മയ്യില്‍ 10
മുണ്ടേരി 4
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 13
നാറാത്ത് 7
ന്യൂമാഹി 3
പടിയൂര്‍ 7
പാപ്പിനിശ്ശേരി 13
പരിയാരം 20
പാട്യം 15
പട്ടുവം 4
പായം 3
പയ്യാവൂര്‍ 5
പെരളശ്ശേരി 20
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 2
പിണറായി 3
രാമന്തളി 9
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 3
ഉളിക്കല്‍ 10
വളപട്ടണം 1
വേങ്ങാട് 16
തൃശ്ശൂര്‍ 1
തമിഴ്നാട് 1
ഇതര സംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
പെരളശ്ശേരി 1
ഉദയഗിരി 1
വിദേശത്ത് നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മാലൂര്‍ 1
ന്യൂമാഹി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 3
മാടായി 1
മാട്ടൂല്‍ 1
മയ്യില്‍ 1
പരിയാരം 2
പായം 1
പിണറായി 1
ഉദയഗിരി 1

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+