കണ്ണൂർ ജില്ലയില്‍ 746 പേർക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.16 ശതമാനത്തിലേക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 143342ആയി
കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 716 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാൾക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.16 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 143342ആയി.

1292 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 136243 ആയി. 626 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5242 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4970 പേര്‍ വീടുകളിലും ബാക്കി 272 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27912 പേരാണ്. ഇതില്‍ 26752 പേര്‍ വീടുകളിലും 1160 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1108043 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1106976 എണ്ണത്തിന്റെ ഫലം വന്നു. 1067 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
Recommended Video
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 72
ആന്തുര്‍ നഗരസഭ 13
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 28
പാനൂര്‍ നഗരസഭ 23
പയ്യന്നൂര്‍ നഗരസഭ 14
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 24
ആലക്കോട് 8
ആറളം 6
അയ്യന്‍കുന്ന് 6
അഴീക്കോട് 21
ചപ്പാരപ്പടവ് 3
ചെമ്പിലോട് 18
ചെങ്ങളായി 7
ചെറുപുഴ 11
ചെറുതാഴം 4
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 16
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 4
ഏഴോം 8
ഇരിക്കൂര്‍ 4
കടമ്പൂര്‍ 7
കതിരൂര്‍ 6
കല്യാശ്ശേരി 4
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 6
കേളകം 10
കൊളച്ചേരി 7
കോളയാട് 5
കൂടാളി 6
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 7
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 24
മാടായി 7
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 11
മാട്ടൂല്‍ 12
മയ്യില്‍ 2
മൊകേരി 4
മുണ്ടേരി 19
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 19
നടുവില്‍ 8
നാറാത്ത് 35
ന്യൂമാഹി 1
പടിയൂര്‍ 7
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 6
പട്ടുവം 8
പായം 1
പെരളശ്ശേരി 5
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 24
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 21
ഉദയഗിരി 1
ഉളിക്കല്‍ 11
വളപട്ടണം 3
വേങ്ങാട് 14
മലപ്പുറം 2
ഇതര സംസ്ഥാനം:
ആന്തുര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചൊക്ലി 1
കുന്നോത്തുപറമ്പ് 3
മയ്യില്‍ 2
മുണ്ടേരി 2
പാട്യം 1
പായം 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
പരിയാരം 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ചെങ്ങളായി 1
എരമം കുറ്റൂര്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
മാടായി 2
മയ്യില്‍ 1
പന്ന്യന്നൂര്‍ 1












Click it and Unblock the Notifications