കണ്ണൂർ ജില്ലയിൽ 746 പേർക്കുകൂടി കോവിഡ്; 583 പേർക്ക് രോഗമുക്തി
ജില്ലയില്‍ ചൊവ്വാഴ്ച 746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 711 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.11ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 160090 ആയി.

583 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 155120 ആയി. 838 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2810 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2056 പേര്‍ വീടുകളിലും ബാക്കി 754 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13270 പേരാണ്. ഇതില്‍ 12489 പേര്‍ വീടുകളിലും 781 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1262566 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1261777 എണ്ണത്തിന്റെ ഫലം വന്നു. 789 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Recommended Video
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 61
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 25
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 14
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 11
ആലക്കോട് 8
അഞ്ചരക്കണ്ടി 17
ആറളം 12
അയ്യന്‍കുന്ന് 9
അഴീക്കോട് 27
ചപ്പാരപ്പടവ് 9
ചെമ്പിലോട് 11
ചെങ്ങളായി 9
ചെറുകുന്ന് 4
ചെറുപുഴ 5
ചെറുതാഴം 3
ചിറക്കല്‍ 24
ചിറ്റാരിപ്പറമ്പ് 15
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 2
എരുവേശ്ശി 5
ഏഴോം 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 10
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 1
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 12
കേളകം 2
കൊളച്ചേരി 9
കോളയാട് 1
കൂടാളി 6
കോട്ടയം മലബാര്‍ 12
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 26
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 9
മാടായി 8
മലപ്പട്ടം 1
മാലൂര്‍ 10
മാങ്ങാട്ടിടം 6
മാട്ടൂല്‍ 3
മയ്യില്‍ 23
മൊകേരി 9
മുണ്ടേരി 4
മുഴക്കുന്ന് 3
നടുവില്‍ 5
നാറാത്ത് 27
ന്യൂമാഹി 7
പടിയൂര്‍ 11
പരിയാരം 29
പാട്യം 31
പട്ടുവം 13
പായം 6
പയ്യാവൂര്‍ 4
പെരളശ്ശേരി 7
പേരാവൂര്‍ 7
പെരിങ്ങോം-വയക്കര 3
പിണറായി 4
രാമന്തളി 9
ഉദയഗിരി 5
ഉളിക്കല്‍ 11
വളപട്ടണം 1
വേങ്ങാട് 10
മാഹി 1
ഇതര സംസ്ഥാനം:
മട്ടന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
പരിയാരം 3
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 3
ആലക്കോട് 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
എരുവേശ്ശി 2
ഏഴോം 1
കടമ്പൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍ പെരളം 2
കോളയാട് 1
മലപ്പട്ടം 1
പരിയാരം 2
പെരളശ്ശേരി 1
രാമന്തളി 1
വേങ്ങാട് 1












Click it and Unblock the Notifications