Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 856 പേർക്കുകൂടി കോവിഡ്; 1643 പേര്‍ രോഗമുക്തി നേടി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 144198 ആയി

ജില്ലയില്‍ വ്യാഴാഴ്ച 856 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 818 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 144198 ആയി.

covid 19

വ്യാഴാഴ്ച 1643 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 137889 ആയി. 643 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4325 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4104 പേര്‍ വീടുകളിലും ബാക്കി 221 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

Recommended Video

cmsvideo
    കോവിഡ് 19: കണ്ണൂർ ജില്ലയിൽ ഇന്ന് 856 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 1654 പേർക്ക് രോഗമുക്തി

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26665 പേരാണ്. ഇതില്‍ 25544 പേര്‍ വീടുകളിലും 1121 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1114003 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1112991 എണ്ണത്തിന്റെ ഫലം വന്നു. 1012 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 84
    ആന്തൂര്‍ നഗരസഭ 3
    ഇരിട്ടി നഗരസഭ 6
    കൂത്തുപറമ്പ് നഗരസഭ 3
    മട്ടന്നൂര്‍ നഗരസഭ 35
    പാനൂര്‍ നഗരസഭ 8
    പയ്യന്നൂര്‍ നഗരസഭ 25
    ശ്രീകണ്ഠാപുരം നഗരസഭ 15
    തളിപ്പറമ്പ് നഗരസഭ 10
    തലശ്ശേരി നഗരസഭ 32
    ആലക്കോട് 3
    അഞ്ചരക്കണ്ടി 6
    ആറളം 31
    അയ്യന്‍കുന്ന് 3
    അഴീക്കോട് 10
    ചപ്പാരപ്പടവ് 14
    ചെമ്പിലോട് 9
    ചെങ്ങളായി 7
    ചെറുകുന്ന് 3
    ചെറുപുഴ 18
    ചെറുതാഴം 6
    ചിറക്കല്‍ 20
    ചിറ്റാരിപ്പറമ്പ് 13
    ചൊക്ലി 5
    ധര്‍മ്മടം 12
    എരമം കുറ്റൂര്‍ 4
    എരഞ്ഞോളി 3
    എരുവേശ്ശി 2
    ഏഴോം 6
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 7
    കടന്നപ്പള്ളി പാണപ്പുഴ 9
    കതിരൂര്‍ 7
    കല്യാശ്ശേരി 6
    കണിച്ചാര്‍ 8
    കാങ്കോല്‍ ആലപ്പടമ്പ 3
    കണ്ണപുരം 7
    കരിവെള്ളൂര്‍ പെരളം 15
    കീഴല്ലൂര്‍ 9
    കൊളച്ചേരി 19
    കോളയാട് 7
    കോട്ടയം മലബാര്‍ 15
    കൊട്ടിയൂര്‍ 5
    കുഞ്ഞിമംഗലം 1
    കുന്നോത്തുപറമ്പ് 7
    കുറുമാത്തൂര്‍ 14
    കുറ്റിയാട്ടൂര്‍ 12
    മാടായി 17
    മാലൂര്‍ 10
    മാങ്ങാട്ടിടം 14
    മാട്ടൂല്‍ 17
    മയ്യില്‍ 1
    മൊകേരി 6
    മുണ്ടേരി 7
    മുഴക്കുന്ന് 5
    മുഴപ്പിലങ്ങാട് 6
    നടുവില്‍ 12
    നാറാത്ത് 7
    ന്യൂമാഹി 3
    പടിയൂര്‍ 18
    പന്ന്യന്നൂര്‍ 2
    പാപ്പിനിശ്ശേരി 27
    പരിയാരം 7
    പാട്യം 8
    പട്ടുവം 2
    പായം 4
    പയ്യാവൂര്‍ 3
    പെരളശ്ശേരി 3
    പേരാവൂര്‍ 11
    പെരിങ്ങോം-വയക്കര 5
    പിണറായി 10
    രാമന്തളി 4
    തില്ലങ്കേരി 5
    തൃപ്പങ്ങോട്ടൂര്‍ 10
    ഉദയഗിരി 5
    ഉളിക്കല്‍ 8
    വളപട്ടണം 4
    വേങ്ങാട് 26
    കോഴിക്കോട് 2
    മാഹി 1
    ഇതര സംസ്ഥാനം:
    ഇരിട്ടി നഗരസഭ 1
    പാനൂര്‍ നഗരസഭ 1
    ആലക്കോട് 1
    ചപ്പാരപ്പടവ് 1
    ചെറുപുഴ 1
    ചെറുതാഴം 2
    കേളകം 1
    കൊളച്ചേരി 1
    കോളയാട് 1
    കോട്ടയം മലബാര്‍ 1
    പടിയൂര്‍ 1
    പാട്യം 2
    പെരിങ്ങോം-വയക്കര 1
    തൃപ്പങ്ങോട്ടൂര്‍ 3
    വിദേശത്തുനിന്നും വന്നവര്‍:
    തലശ്ശേരി നഗരസഭ 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
    പയ്യന്നൂര്‍ നഗരസഭ 2
    തലശ്ശേരി നഗരസഭ 2
    അഞ്ചരക്കണ്ടി 1
    ചപ്പാരപ്പടവ് 2
    ചെറുതാഴം 1
    ഏഴോം 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കാങ്കോല്‍ ആലപ്പടമ്പ 1
    കുറുമാത്തൂര്‍ 1
    നടുവില്‍ 1
    നാറാത്ത് 1
    പരിയാരം 1

    സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+