Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 1084 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.12 ശതമാനം

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 174532 ആയി

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 1084 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1057 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.12 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 174532 ആയി.

covid 19

872 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 167538 ആയി. 967 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4293 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3508 പേര്‍ വീടുകളിലും ബാക്കി 785 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19662 പേരാണ്. ഇതില്‍ 18861 പേര്‍ വീടുകളിലും 801 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1394189 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1393379 എണ്ണത്തിന്റെ ഫലം വന്നു. 810 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 77
ആന്തുര്‍ നഗരസഭ 25
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 20
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 28
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 25
ആലക്കോട് 4
അഞ്ചരക്കണ്ടി 9
ആറളം 42
അയ്യന്‍കുന്ന് 3
അഴീക്കോട് 41
ചപ്പാരപ്പടവ് 12
ചെമ്പിലോട് 12
ചെങ്ങളായി 14
ചെറുകുന്ന് 11
ചെറുപുഴ 12
ചെറുതാഴം 15
ചിറക്കല്‍ 53
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 3
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 14
എരഞ്ഞോളി 5
എരുവേശ്ശി 13
ഏഴോം 11
ഇരിക്കൂര്‍ 4
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 5
കല്യാശ്ശേരി 23
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 13
കരിവെള്ളൂര്‍ പെരളം 16
കീഴല്ലൂര്‍ 13
കേളകം 4
കൊളച്ചേരി 15
കോളയാട് 1
കൂടാളി 14
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 17
കുറ്റിയാട്ടൂര്‍ 31
മാടായി 18
മാലൂര്‍ 3
മാങ്ങാട്ടിടം 6
മാട്ടൂല്‍ 37
മയ്യില്‍ 36
മൊകേരി 9
മുണ്ടേരി 14
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 6
നടുവില്‍ 14
നാറാത്ത് 10
പടിയൂര്‍ 3
പന്ന്യന്നൂര്‍ 19
പാപ്പിനിശ്ശേരി 22
പരിയാരം 21
പാട്യം 14
പായം 7
പയ്യാവൂര്‍ 6
പെരളശ്ശേരി 29
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 17
രാമന്തളി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 16
ഉളിക്കല്‍ 19
വളപട്ടണം 2
വേങ്ങാട് 9
കാസര്‍ഗോഡ് 1
ഇതര സംസ്ഥാനം:
മട്ടന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുകുന്ന് 1
വിദേശത്ത് നിന്നും വന്നവര്‍:
നാറാത്ത് 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചെങ്ങളായി 1
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കല്യാശ്ശേരി 1
കേളകം 1
കൊളച്ചേരി 1
കൊട്ടിയൂര്‍ 1
മുണ്ടേരി 1
പരിയാരം 2
പായം 1
രാമന്തളി 1
തില്ലങ്കേരി 1

Recommended Video

cmsvideo
    CM Pinarayi Vijayan on lockdown relaxation in kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+