കണ്ണൂർ ജില്ലയില്‍ 522 പേര്‍ക്കുകൂടി കോവിഡ്; ടിപിആർ 9.29 ശതമാനം
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 169950 ആയി
ജില്ലയില്‍ തിങ്കളാഴ്ച 522 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 511 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.29 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 169950 ആയി.

ആരാണ് സിരിഷ ബന്ദ്‌ല? ബഹിരാകാശത്തേക്ക് കുതിച്ച ഇന്ത്യയുടെ രണ്ടാം വനിത- ചിത്രങ്ങള്‍
865 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 163234 ആയി. 919 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4625 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3846 പേര്‍ വീടുകളിലും ബാക്കി 779 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18061 പേരാണ്. ഇതില്‍ 17251 പേര്‍ വീടുകളിലും 810 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1351833 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1351051 എണ്ണത്തിന്റെ ഫലം വന്നു. 782 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 8
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 21
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 10
തലശ്ശേരി നഗരസഭ 8
ആലക്കോട് 2
ആറളം 1
അയ്യന്‍കുന്ന് 5
അഴീക്കോട് 16
ചപ്പാരപ്പടവ് 4
ചെമ്പിലോട് 3
ചെങ്ങളായി 4
ചെറുകുന്ന് 10
ചെറുപുഴ 9
ചെറുതാഴം 18
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 7
എരഞ്ഞോളി 7
എരുവേശ്ശി 7
ഏഴോം 10
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 2
കല്യാശ്ശേരി 12
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 13
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 9
കേളകം 1
കൊളച്ചേരി 13
കൂടാളി 2
കോട്ടയം മലബാര്‍ 3
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 3
മാടായി 7
മാലൂര്‍ 8
മാങ്ങാട്ടിടം 4
മാട്ടൂല്‍ 9
മയ്യില്‍ 4
മുണ്ടേരി 4
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 4
നാറാത്ത് 10
ന്യൂമാഹി 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 23
പരിയാരം 9
പട്ടുവം 1
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 11
പിണറായി 4
രാമന്തളി 6
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 4
ഉളിക്കല്‍ 15
വളപട്ടണം 2
വേങ്ങാട് 6
കൊല്ലം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ചിറക്കല്‍ 1
പാപ്പിനിശ്ശേരി 1
വിദേശത്തുനിന്നും വന്നവര്‍:
ആലക്കോട് 1
ആരോഗ്യപ്രവര്‍ത്തകര്‍:
ആലക്കോട് 1
അയ്യന്‍കുന്ന് 1
കേളകം 1
കുഞ്ഞിമംഗലം 1
മാട്ടൂല്‍ 1
നടുവില്‍ 1
ഉളിക്കല്‍ 1
Recommended Video
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?












Click it and Unblock the Notifications