Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 560 പേര്‍ക്കുകൂടി കോവിഡ്; 546 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

403 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 560 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 546 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10.47 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 164229 ആയി.

covid 19

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

ഇവരില്‍ 403 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 158416 ആയി. 868 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3778 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3031 പേര്‍ വീടുകളിലും ബാക്കി 747 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17370 പേരാണ്. ഇതില്‍ 16590 പേര്‍ വീടുകളിലും 780 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1300534 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1299732 എണ്ണത്തിന്റെ ഫലം വന്നു. 802 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 40
തളിപ്പറമ്പ് നഗരസഭ 12
തലശ്ശേരി നഗരസഭ 15
ആലക്കോട് 4
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 1
അഴീക്കോട് 8
ചപ്പാരപ്പടവ് 9
ചെമ്പിലോട് 8
ചെറുകുന്ന് 1
ചെറുപുഴ 32
ചെറുതാഴം 14
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 3
എരുവേശ്ശി 3
ഏഴോം 8
ഇരിക്കൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 1
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 1
കേളകം 6
കൊളച്ചേരി 4
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 4
മാടായി 6
മാലൂര്‍ 5
മാങ്ങാട്ടിടം 3
മാട്ടൂല്‍ 9
മയ്യില്‍ 8
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 3
നടുവില്‍ 5
നാറാത്ത് 2
ന്യൂമാഹി 4
പടിയൂര്‍ 10
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 23
പരിയാരം 10
പാട്യം 7
പായം 13
പയ്യാവൂര്‍ 5
പെരളശ്ശേരി 20
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 4
പിണറായി 11
രാമന്തളി 9
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 9
ഉളിക്കല്‍ 8
വേങ്ങാട് 8
മാഹി 2
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മുഴക്കുന്ന് 1
പടിയൂര്‍ 1
ഉളിക്കല്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
കേളകം 2
കുറുമാത്തൂര്‍ 1
മുഴക്കുന്ന് 1
പരിയാരം 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 1

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍; ഫോട്ടോഷൂട്ട് കണ്ട് മലയാളി ആരാധകര്‍ ഞെട്ടലില്‍

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+