കണ്ണൂർ ജില്ലയില്‍ 634 പേര്‍ക്കുകൂടി കോവിഡ്; 610 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 160724 ആയി
കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 634 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 610 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.87 ശതമാനമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 160724 ആയി. ഇവരില്‍ 604 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. ഇതുൾപ്പടെ 155724 പേരാണ് ജില്ലയിൽ ഇതുവരെ രോഗമുക്തി നേടിയത്. 2949 പേര്‍ ചികിത്സയിൽ തുടരുമ്പോൾ 838 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 2213 പേര്‍ വീടുകളിലും ബാക്കി 736 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13097 പേരാണ്. ഇതില്‍ 12347 പേര്‍ വീടുകളിലും 750 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1269711 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1268908 എണ്ണത്തിന്റെ ഫലം വന്നു. 803 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
Recommended Video
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 56
ആന്തൂര്‍ നഗരസഭ 19
ഇരിട്ടി നഗരസഭ 18
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 5
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 30
ആലക്കോട് 15
അഞ്ചരക്കണ്ടി 7
ആറളം 7
അയ്യന്‍കുന്ന് 6
അഴീക്കോട് 30
ചപ്പാരപ്പടവ് 8
ചെമ്പിലോട് 2
ചെങ്ങളായി 17
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 3
ചിറക്കല്‍ 20
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 41
എരഞ്ഞോളി 4
എരുവേശ്ശി 2
ഏഴോം 4
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 5
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 10
കേളകം 7
കൊളച്ചേരി 5
കോളയാട് 8
കൂടാളി 7
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 15
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 5
മുണ്ടേരി 7
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 12
നടുവില്‍ 3
നാറാത്ത് 8
ന്യൂമാഹി 7
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 5
പാട്യം 12
പട്ടുവം 8
പായം 5
പയ്യാവൂര്‍ 6
പെരളശ്ശേരി 13
പേരാവൂര്‍ 7
പെരിങ്ങോം-വയക്കര 33
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 17
ഉളിക്കല്‍ 14
വളപട്ടണം 2
വേങ്ങാട് 4
കാസര്‍ഗോഡ് 2
മലപ്പുറം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പടിയൂര്‍ 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
മാടായി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
ധര്‍മ്മടം 1
കടമ്പൂര്‍ 1
കോട്ടയം മലബാര്‍ 1
കുറുമാത്തൂര്‍ 1
മാലൂര്‍ 2
പെരിങ്ങോം-വയക്കര 1












Click it and Unblock the Notifications