കണ്ണൂർ ജില്ലയില്‍ 719 പേര്‍ക്കുകൂടി കൊവിഡ്; 595 പേർക്ക് രോഗമുക്തി
ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 156951 ആയി
കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 719 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 689 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 162210 ആയി.

വെള്ളിയാഴ്ച 595 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 156951 ആയി. 850 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3111 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2343 പേര്‍ വീടുകളിലും ബാക്കി 768 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14283 പേരാണ്. ഇതില്‍ 13508 പേര്‍ വീടുകളിലും 775 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1282923 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1282122 എണ്ണത്തിന്റെ ഫലം വന്നു. 801 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Recommended Video
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 66
ആന്തുര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 7
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 15
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 22
ആലക്കോട് 12
അഞ്ചരക്കണ്ടി 4
ആറളം 8
അയ്യന്‍കുന്ന് 5
അഴീക്കോട് 8
ചപ്പാരപ്പടവ് 4
ചെമ്പിലോട് 15
ചെങ്ങളായി 9
ചെറുകുന്ന് 7
ചെറുപുഴ 2
ചെറുതാഴം 8
ചിറക്കല്‍ 20
ചിറ്റാരിപ്പറമ്പ് 2
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 4
എരുവേശ്ശി 4
ഏഴോം 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 14
കടന്നപ്പള്ളി പാണപ്പുഴ 10
കതിരൂര്‍ 2
കല്യാശ്ശേരി 16
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 31
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 3
കേളകം 3
കൊളച്ചേരി 9
കോളയാട് 4
കൂടാളി 1
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 8
മാടായി 12
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 8
മാട്ടൂല്‍ 4
മയ്യില്‍ 13
മൊകേരി 7
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 14
നാറാത്ത് 7
ന്യൂമാഹി 2
പടിയൂര്‍ 7
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 38
പരിയാരം 11
പാട്യം 7
പട്ടുവം 8
പായം 12
പയ്യാവൂര്‍ 7
പെരളശ്ശേരി 13
പേരാവൂര്‍ 7
പെരിങ്ങോം-വയക്കര 23
പിണറായി 3
രാമന്തളി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 6
ഉളിക്കല്‍ 13
വളപട്ടണം 4
വേങ്ങാട് 8
കാസര്‍ഗോഡ് 1
പാലക്കാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
തലശ്ശേരി നഗരസഭ 2
വിദേശത്ത് നിന്നും വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മയ്യില്‍ 1
മുണ്ടേരി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചിറക്കല്‍ 2
എരമം കുറ്റൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
മാട്ടൂല്‍ 1
മയ്യില്‍ 1
പാപ്പിനിശ്ശേരി 1
പെരിങ്ങോം-വയക്കര 1
കാസര്‍ഗോഡ് 1
മലപ്പുറം 1












Click it and Unblock the Notifications