കണ്ണൂർ ജില്ലയില്‍ 766 പേര്‍ക്കുകൂടി കൊവിഡ്; 630 പേര്‍ക്ക് രോഗമുക്തി
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 161490 ആയി
കണ്ണൂർ ജില്ലയില്‍ വീണ്ടും പ്രതിദിന കോവിഡ് നിരക്കിൽ രോഗമുക്തരേക്കാൾ കൂടുതൽ പുതിയ രോഗികൾ. വ്യാഴാഴ്ച 766 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 740 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായപ്പോൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.35 ശതമാനമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 161490 ആയി. ഇവരില്‍ 630 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 156354 ആയി. 844 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2947 പേര്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2192 പേര്‍ വീടുകളിലും ബാക്കി 755 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13264 പേരാണ്. ഇതില്‍ 12496 പേര്‍ വീടുകളിലും 768 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1276458 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1275660 എണ്ണത്തിന്റെ ഫലം വന്നു. 798 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 59
ആന്തുര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 14
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 25
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 17
ആലക്കോട് 14
അഞ്ചരക്കണ്ടി 2
ആറളം 8
അയ്യന്‍കുന്ന് 12
അഴീക്കോട് 18
ചപ്പാരപ്പടവ് 16
ചെമ്പിലോട് 7
ചെങ്ങളായി 14
ചെറുകുന്ന് 7
ചെറുപുഴ 14
ചെറുതാഴം 9
ചിറക്കല്‍ 14
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 9
എരുവേശ്ശി 5
ഏഴോം 9
ഇരിക്കൂര്‍ 4
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 10
കതിരൂര്‍ 1
കല്യാശ്ശേരി 13
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 6
കേളകം 2
കൊളച്ചേരി 14
കോളയാട് 3
കൂടാളി 4
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 15
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 17
കുറ്റിയാട്ടൂര്‍ 1
മാടായി 10
മാലൂര്‍ 5
മാങ്ങാട്ടിടം 10
മാട്ടൂല്‍ 6
മയ്യില്‍ 6
മൊകേരി 5
മുണ്ടേരി 2
മുഴപ്പിലങ്ങാട് 4
നടുവില്‍ 7
നാറാത്ത് 17
പടിയൂര്‍ 6
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 25
പരിയാരം 34
പാട്യം 10
പട്ടുവം 10
പായം 3
പയ്യാവൂര്‍ 3
പെരളശ്ശേരി 23
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 10
പിണറായി 10
രാമന്തളി 10
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 10
ഉളിക്കല്‍ 7
വളപട്ടണം 4
വേങ്ങാട് 11
കാസര്‍ഗോഡ് 1
മലപ്പുറം 1
ഇതര സംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
ഏഴോം 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
പിണറായി 1
വിദേശത്തുനിന്നും വന്നവര്‍:
ആന്ധ്രാ പ്രദേശ് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 5
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കുഞ്ഞിമംഗലം 1
മാടായി 1
മുഴക്കുന്ന് 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പായം 1
പേരാവൂര്‍ 1
പിണറായി 1
രാമന്തളി 1
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications