Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 782 പേർക്കുകൂടി കോവിഡ്; ടിപിആർ 14.16

സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 14.16 ശതമാനം.

covid 19

ജീന്‍സിലെ ഈ ചെറിയ പോക്കറ്റ് എന്തിനാണ്; ആ രഹസ്യം അറിയാം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 79
2. ആന്തുര്‍ നഗരസഭ 9
3. ഇരിട്ടി നഗരസഭ 15
4. കൂത്തുപറമ്പ് നഗരസഭ 14
5. മട്ടന്നൂര്‍ നഗരസഭ 7
6. പാനൂര്‍ നഗരസഭ 7
7. പയ്യന്നൂര്‍ നഗരസഭ 11
8. ശ്രീകണ്ഠാപുരം നഗരസഭ 9
9. തളിപ്പറമ്പ് നഗരസഭ 8
10. തലശ്ശേരി നഗരസഭ 14
11. ആലക്കോട് 11
12. അഞ്ചരക്കണ്ടി 7
13. ആറളം 10
14. അയ്യന്‍കുന്ന് 10
15. അഴീക്കോട് 23
16. ചപ്പാരപ്പടവ് 23
17. ചെമ്പിലോട് 12
18. ചെങ്ങളായി 6
19. ചെറുകുന്ന് 1
20. ചെറുപുഴ 20
21. ചെറുതാഴം 14
22. ചിറക്കല്‍ 18
23. ചിറ്റാരിപ്പറമ്പ് 2
24. ചൊക്ലി 1
25. ധര്‍മ്മടം 4
26. എരമം കുറ്റൂര്‍ 10
27. എരഞ്ഞോളി 3
28. ഏഴോം 4
29. കടമ്പൂര്‍ 2
30. കടന്നപ്പള്ളി പാണപ്പുഴ 5
31. കതിരൂര്‍ 4
32. കല്യാശ്ശേരി 6
33. കണിച്ചാര്‍ 3
34. കാങ്കോല്‍ ആലപ്പടമ്പ 11
35. കണ്ണപുരം 2
36. കരിവെള്ളൂര്‍ പെരളം 17
37. കീഴല്ലൂര്‍ 11
38. കേളകം 11
39. കൊളച്ചേരി 14
40. കോളയാട് 15
41. കൂടാളി 9
42. കോട്ടയം മലബാര്‍ 3
43. കൊട്ടിയൂര്‍ 2
44. കുഞ്ഞിമംഗലം 5
45. കുന്നോത്തുപറമ്പ് 10
46. കുറുമാത്തൂര്‍ 15
47. കുറ്റിയാട്ടൂര്‍ 10
48. മാടായി 4
49. മലപ്പട്ടം 6
50. മാലൂര്‍ 14
51. മാങ്ങാട്ടിടം 1
52. മാട്ടൂല്‍ 6
53. മയ്യില്‍ 3
54. മൊകേരി 2
55. മുണ്ടേരി 9
56. മുഴക്കുന്ന് 3
57. നടുവില്‍ 27
58. നാറാത്ത് 11
59. പടിയൂര്‍ 6
60. പന്ന്യന്നൂര്‍ 6
61. പാപ്പിനിശ്ശേരി 11
62. പരിയാരം 14
63. പാട്യം 19
64. പട്ടുവം 3
65. പായം 10
66. പയ്യാവൂര്‍ 7
67. പെരളശ്ശേരി 16
68. പേരാവൂര്‍ 3
69. പെരിങ്ങോം-വയക്കര 16
70. പിണറായി 2
71. രാമന്തളി 21
72. തില്ലങ്കേരി 4
73. തൃപ്പങ്ങോട്ടൂര്‍ 3
74. ഉദയഗിരി 4
75. ഉളിക്കല്‍ 8
76. വേങ്ങാട് 7
ഇതര സംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
2. എരുവേശ്ശി 1
3. കൊളച്ചേരി 1
4. മാങ്ങാട്ടിടം 1
5. മയ്യില്‍ 1
6. നടുവില്‍ 1
വിദേശത്തുനിന്നും വന്നവര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. പയ്യന്നൂര്‍ നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ആന്തുര്‍ നഗരസഭ 1
3. കൂത്തുപറമ്പ് നഗരസഭ 1
4. മട്ടന്നൂര്‍ നഗരസഭ 1
5. പയ്യന്നൂര്‍ നഗരസഭ 3
6. അഞ്ചരക്കണ്ടി 1
7. അഴീക്കോട് 1
8. ചെറുപുഴ 1
9. എരമം കുറ്റൂര്‍ 2
10. കടന്നപ്പള്ളി പാണപ്പുഴ 1
11. കേളകം 1
12. കോളയാട് 1
13. മാട്ടൂല്‍ 1
14. രാമന്തളി 1

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

Recommended Video

cmsvideo
    കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+