Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 792 പേര്‍ക്കുകൂടി കോവിഡ്; 775 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 162637 ആയി

ജില്ലയില്‍ ഞായറാഴ്ച ജില്ലയില്‍ 792 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 775 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.47 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 169426 ആയി.

covid 19

607 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 162637 ആയി. 919 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4428 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3637 പേര്‍ വീടുകളിലും ബാക്കി 791 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17675 പേരാണ്. ഇതില്‍ 16844 പേര്‍ വീടുകളിലും 831 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1346220 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1345349 എണ്ണത്തിന്റെ ഫലം വന്നു. 871 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 80
    ആന്തൂര്‍ നഗരസഭ 25
    ഇരിട്ടി നഗരസഭ 4
    കൂത്തുപറമ്പ് നഗരസഭ 9
    മട്ടന്നൂര്‍ നഗരസഭ 10
    പാനൂര്‍ നഗരസഭ 9
    പയ്യന്നൂര്‍ നഗരസഭ 18
    ശ്രീകണ്ഠാപുരം നഗരസഭ 4
    തളിപ്പറമ്പ് നഗരസഭ 16
    തലശ്ശേരി നഗരസഭ 7
    ആലക്കോട് 14
    അഞ്ചരക്കണ്ടി 8
    ആറളം 40
    അയ്യന്‍കുന്ന് 2
    അഴീക്കോട് 17
    ചപ്പാരപ്പടവ് 7
    ചെമ്പിലോട് 9
    ചെങ്ങളായി 12
    ചെറുകുന്ന് 2
    ചെറുപുഴ 10
    ചെറുതാഴം 11
    ചിറക്കല്‍ 20
    ചിറ്റാരിപ്പറമ്പ് 2
    ചൊക്ലി 2
    ധര്‍മ്മടം 1
    എരമം കുറ്റൂര്‍ 9
    എരഞ്ഞോളി 13
    എരുവേശ്ശി 1
    ഏഴോം 3
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 7
    കടന്നപ്പള്ളി പാണപ്പുഴ 9
    കതിരൂര്‍ 5
    കല്യാശ്ശേരി 27
    കണിച്ചാര്‍ 4
    കാങ്കോല്‍ ആലപ്പടമ്പ 16
    കണ്ണപുരം 3
    കരിവെള്ളൂര്‍ പെരളം 15
    കീഴല്ലൂര്‍ 3
    കേളകം 1
    കൊളച്ചേരി 5
    കൂടാളി 11
    കോട്ടയം മലബാര്‍ 3
    കൊട്ടിയൂര്‍ 3
    കുഞ്ഞിമംഗലം 2
    കുന്നോത്തുപറമ്പ് 12
    കുറുമാത്തൂര്‍ 12
    കുറ്റിയാട്ടൂര്‍ 21
    മാടായി 4
    മലപ്പട്ടം 6
    മാങ്ങാട്ടിടം 12
    മാട്ടൂല്‍ 3
    മയ്യില്‍ 15
    മൊകേരി 6
    മുണ്ടേരി 24
    മുഴക്കുന്ന് 6
    നടുവില്‍ 16
    നാറാത്ത് 20
    ന്യൂമാഹി 3
    പടിയൂര്‍ 9
    പന്ന്യന്നൂര്‍ 1
    പാപ്പിനിശ്ശേരി 10
    പരിയാരം 13
    പാട്യം 5
    പട്ടുവം 1
    പായം 7
    പയ്യാവൂര്‍ 2
    പെരളശ്ശേരി 8
    പേരാവൂര്‍ 5
    പെരിങ്ങോം-വയക്കര 27
    പിണറായി 3
    രാമന്തളി 6
    തില്ലങ്കേരി 5
    തൃപ്പങ്ങോട്ടൂര്‍ 11
    ഉദയഗിരി 3
    ഉളിക്കല്‍ 8
    വളപട്ടണം 4
    വേങ്ങാട് 4
    കാസര്‍ഗോഡ് 1
    കോഴിക്കോട് 2
    ഇതര സംസ്ഥാനം:
    ഇരിട്ടി നഗരസഭ 1
    പിണറായി 1
    വിദേശത്തുനിന്നും വന്നവര്‍:
    തലശ്ശേരി നഗരസഭ 2
    ന്യൂമാഹി 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    തളിപ്പറമ്പ് നഗരസഭ 1
    ആലക്കോട് 1
    ചെറുതാഴം 1
    ചിറ്റാരിപ്പറമ്പ് 1
    ചൊക്ലി 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കാങ്കോല്‍ ആലപ്പടമ്പ 2
    മുഴപ്പിലങ്ങാട് 1
    പെരിങ്ങോം-വയക്കര 1
    കാസര്‍ഗോഡ് 1

    ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+