Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 897 പേര്‍ക്കുകൂടി കോവിഡ്; 858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.77 ശതമാനമാണ്

ജില്ലയില്‍ വ്യാഴാഴ്ച 897 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 858 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേർക്കും വിദേശത്തു നിന്ന് എത്തിയ നാല് പേർക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.77 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 167041 ആയി.

covid 19

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

വ്യാഴാഴ്ച 865 പേർ രോഗമുക്തി നേടുകയും ചെയ്തു. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 160543 ആയി. 885 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4066 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3302 പേര്‍ വീടുകളിലും ബാക്കി 764 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17135 പേരാണ്. ഇതില്‍ 16346 പേര്‍ വീടുകളിലും 789 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1324149 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1323330 എണ്ണത്തിന്റെ ഫലം വന്നു. 819 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 94
ആന്തുര്‍നഗരസഭ 11
ഇരിട്ടിനഗരസഭ 3
കൂത്തുപറമ്പ്‌നഗരസഭ 10
മട്ടന്നൂര്‍നഗരസഭ 19
പാനൂര്‍നഗരസഭ 5
പയ്യന്നൂര്‍നഗരസഭ 43
ശ്രീകണ്ഠാപുരംനഗരസഭ 12
തളിപ്പറമ്പ്‌നഗരസഭ 17
തലശ്ശേരിനഗരസഭ 25
ആലക്കോട് 8
അഞ്ചരക്കണ്ടി 4
ആറളം 19
അയ്യന്‍കുന്ന് 4
അഴീക്കോട് 20
ചപ്പാരപ്പടവ് 19
ചെമ്പിലോട് 27
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 26
ചെറുതാഴം 14
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 6
എരമംകുറ്റൂര്‍ 9
എരഞ്ഞോളി 5
എരുവേശ്ശി 8
ഏഴോം 2
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 3
കതിരൂര്‍ 4
കല്യാശ്ശേരി 18
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 10
കണ്ണപുരം 6
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 5
കേളകം 4
കൊളച്ചേരി 17
കൂടാളി 3
കോട്ടയംമലബാര്‍ 2
കുഞ്ഞിമംഗലം 17
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 8
കുറ്റിയാട്ടൂര്‍ 2
മാടായി 11
മലപ്പട്ടം 1
മാലൂര്‍ 7
മാങ്ങാട്ടിടം 5
മാട്ടൂല്‍ 14
മയ്യില്‍ 7
മൊകേരി 3
മുണ്ടേരി 12
മുഴപ്പിലങ്ങാട് 1
നടുവില്‍ 10
നാറാത്ത് 17
ന്യൂമാഹി 5
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 36
പരിയാരം 17
പാട്യം 4
പട്ടുവം 11
പായം 5
പയ്യാവൂര്‍ 6
പെരളശ്ശേരി 13
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 11
പിണറായി 7
രാമന്തളി 4
തില്ലങ്കേരി 20
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 16
ഉളിക്കല്‍ 33
വളപട്ടണം 1
വേങ്ങാട് 14
കോഴിക്കോട് 1
കര്‍ണാടക 1
ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
പാനൂര്‍നഗരസഭ 1
കുറ്റിയാട്ടൂര്‍ 1
മയ്യില്‍ 1
പാപ്പിനിശ്ശേരി 4
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ചെങ്ങളായി 1
മയ്യില്‍ 1
രാമന്തളി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
പാനൂര്‍നഗരസഭ 1
ശ്രീകണ്ഠാപുരംനഗരസഭ 1
തലശ്ശേരിനഗരസഭ 2
ചെമ്പിലോട് 2
ചെറുതാഴം 2
ധര്‍മ്മടം 1
കതിരൂര്‍ 2
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
നടുവില്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 1
പായം 1
വേങ്ങാട് 2

ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+