കണ്ണൂർ ജില്ലയില്‍ 912 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.15
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 171788 ആയി
കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 912 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 889 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പതു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.15 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 171788 ആയി.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു
ബുധനാഴ്ച 982 പേരാണ് രോഗമുക്തി നേടിയത്. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 164858 ആയി. 937 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4431 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3671 പേര്‍ വീടുകളിലും ബാക്കി 760 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19336 പേരാണ്. ഇതില്‍ 18573 പേര്‍ വീടുകളിലും 763 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ 1369451 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1368641 എണ്ണത്തിന്റെ ഫലം വന്നു. 810 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 57
ആന്തൂര്‍നഗരസഭ 32
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 24
ശ്രീകണ്ഠാപുരം നഗരസഭ 9
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 8
മട്ടന്നൂര്‍ നഗരസഭ 19
ആലക്കോട് 6
അഞ്ചരക്കണ്ടി 5
ആറളം 11
അയ്യന്‍കുന്ന് 4
അഴീക്കോട് 64
ചപ്പാരപ്പടവ് 10
ചെമ്പിലോട് 6
ചെങ്ങളായി 36
ചെറുകുന്ന് 6
ചെറുപുഴ 13
ചെറുതാഴം 25
ചിറക്കല്‍ 14
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 6
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 20
എരഞ്ഞോളി 1
എരുവേശ്ശി 8
ഏഴോം 8
ഇരിക്കൂര്‍ 1
കടമ്പൂര്‍ 8
കടന്നപ്പള്ളിപാണപ്പുഴ 3
കതിരൂര്‍ 7
കല്യാശ്ശേരി 14
കണിച്ചാര്‍ 15
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 16
കീഴല്ലൂര്‍ 6
കേളകം 11
കൊളച്ചേരി 2
കോളയാട് 1
കൂടാളി 11
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 19
കുറുമാത്തൂര്‍ 9
കുറ്റിയാട്ടൂര്‍ 4
മാടായി 6
മലപ്പട്ടം 2
മാലൂര്‍ 7
മാങ്ങാട്ടിടം 9
മാട്ടൂല്‍ 6
മയ്യില്‍ 5
മൊകേരി 1
മുണ്ടേരി 8
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 17
നടുവില്‍ 20
നാറാത്ത് 10
ന്യൂമാഹി 1
പടിയൂര്‍ 35
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 36
പരിയാരം 21
പാട്യം 3
പട്ടുവം 2
പായം 8
പയ്യാവൂര്‍ 4
പെരളശ്ശേരി 19
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 10
പിണറായി 3
രാമന്തളി 4
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 19
ഉദയഗിരി 5
ഉളിക്കല്‍ 13
വളപട്ടണം 1
വേങ്ങാട് 9
കോഴിക്കോട് 2
കാസര്‍ഗോഡ് 2
മാഹി 1
ഇതരസംസ്ഥാനം
പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
അഴീക്കോട് 1
ചെറുപുഴ 1
കല്യാശ്ശേരി 2
മാങ്ങാട്ടിടം 1
ഉളിക്കല്‍ 1
വിദേശത്തുനിന്നും വന്നവര്‍
എരമംകുറ്റൂര്‍ 1
നാറാത്ത് 1
ആരോഗ്യപ്രവര്‍ത്തകര്‍
കണ്ണൂര്‍കോര്‍പ്പറേഷന്‍ 3
തലശ്ശേരിനഗരസഭ 1
തളിപ്പറമ്പ്‌നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
ചെറുതാഴം 1
കടമ്പൂര്‍ 1
കല്യാശ്ശേരി 1
കൂടാളി 1
മാടായി 1
പരിയാരം 1
Recommended Video
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications