Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 936 പേര്‍ക്കുകൂടി കോവിഡ്; 725 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 172724 ആയി

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 936 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 906 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.65 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 172724 ആയി.

covid 19

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ഇവരില്‍ 725 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 165588 ആയി. 946 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4604 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3841 പേര്‍ വീടുകളിലും ബാക്കി 763 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19947 പേരാണ്. ഇതില്‍ 19179 പേര്‍ വീടുകളിലും 768 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1376851 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1375998 എണ്ണത്തിന്റെ ഫലം വന്നു. 853 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 58
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 20
കൂത്തുപറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 13
പാനൂര്‍ നഗരസഭ 20
പയ്യന്നൂര്‍ നഗരസഭ 31
ശ്രീകണ്ഠാപുരം നഗരസഭ 22
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 19
ആലക്കോട് 9
അഞ്ചരക്കണ്ടി 8
ആറളം 20
അയ്യന്‍കുന്ന് 11
അഴീക്കോട് 24
ചപ്പാരപ്പടവ് 10
ചെമ്പിലോട് 10
ചെങ്ങളായി 7
ചെറുകുന്ന് 2
ചെറുപുഴ 20
ചെറുതാഴം 14
ചിറക്കല്‍ 20
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 11
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 25
എരഞ്ഞോളി 1
എരുവേശ്ശി 10
ഏഴോം 7
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 16
കല്യാശ്ശേരി 29
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 22
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 13
കീഴല്ലൂര്‍ 4
കേളകം 1
കൊളച്ചേരി 12
കോളയാട് 6
കൂടാളി 11
കോട്ടയംമലബാര്‍ 6
കുഞ്ഞിമംഗലം 15
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 27
മാടായി 9
മലപ്പട്ടം 2
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 15
മയ്യില്‍ 21
മൊകേരി 6
മുണ്ടേരി 10
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 27
നാറാത്ത് 34
ന്യൂമാഹി 1
പടിയൂര്‍ 6
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 20
പരിയാരം 16
പാട്യം 5
പട്ടുവം 5
പായം 9
പയ്യാവൂര്‍ 3
പെരളശ്ശേരി 13
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 3
പിണറായി 7
രാമന്തളി 6
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 4
ഉളിക്കല്‍ 17
വേങ്ങാട് 8
എറണാകുളം 1
കോഴിക്കോട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 2
ചെറുപുഴ 1
കടമ്പൂര്‍ 1
കൂടാളി 1
മാങ്ങാട്ടിടം 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
വിദേശത്തുനിന്നും വന്നവര്‍:
ചൊക്ലി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഴീക്കോട് 1
കടന്നപ്പള്ളി പാണപ്പുഴ 3
കേളകം 1
കൊളച്ചേരി 1
കുറുമാത്തൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
മുഴപ്പിലങ്ങാട് 2
പാപ്പിനിശ്ശേരി 1
പായം 1
വേങ്ങാട് 1
കാസര്‍ഗോഡ് 1

സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    13773 Cases In Kerala Today | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+