കണ്ണൂർ ജില്ലയിൽ 947 പേർക്കുകൂടി കോവിഡ്; രോഗമുക്തി 619 പേര്‍ക്ക്
തിനകം രോഗം ഭേദമായവരുടെ എണ്ണം 159035 ആയി
കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 947 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.62 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 165177 ആയി.

ഇവതിനകം രോഗം ഭേദമായവരുടെ എണ്ണം 159035 ആയിരില്‍ 619 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇ. 868 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3716 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2951 പേര്‍ വീടുകളിലും ബാക്കി 765 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17664 പേരാണ്. ഇതില്‍ 16876 പേര്‍ വീടുകളിലും 788 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1308681 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1307882 എണ്ണത്തിന്റെ ഫലം വന്നു. 799 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Recommended Video
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 81
ആന്തുര്‍നഗരസഭ 11
ഇരിട്ടിനഗരസഭ 5
കൂത്തുപറമ്പ്‌നഗരസഭ 10
മട്ടന്നൂര്‍നഗരസഭ 25
പാനൂര്‍നഗരസഭ 12
പയ്യന്നൂര്‍നഗരസഭ 27
ശ്രീകണ്ഠാപുരംനഗരസഭ 7
തളിപ്പറമ്പ്‌നഗരസഭ 14
തലശ്ശേരിനഗരസഭ 17
ആലക്കോട് 10
അഞ്ചരക്കണ്ടി 5
ആറളം 9
അയ്യന്‍കുന്ന് 16
അഴീക്കോട് 21
ചപ്പാരപ്പടവ് 12
ചെമ്പിലോട് 14
ചെങ്ങളായി 6
ചെറുപുഴ 10
ചെറുതാഴം 12
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 9
ധര്‍മ്മടം 6
എരമംകുറ്റൂര്‍ 29
എരഞ്ഞോളി 2
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 3
കടമ്പൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 8
കതിരൂര്‍ 2
കല്യാശ്ശേരി 15
കണിച്ചാര്‍ 8
കാങ്കോല്‍ആലപ്പടമ്പ 26
കണ്ണപുരം 7
കരിവെള്ളൂര്‍പെരളം 24
കീഴല്ലൂര്‍ 9
കേളകം 6
കൊളച്ചേരി 10
കോളയാട് 10
കൂടാളി 3
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 19
കുറുമാത്തൂര്‍ 35
കുറ്റിയാട്ടൂര്‍ 4
മാടായി 7
മാലൂര്‍ 9
മാങ്ങാട്ടിടം 2
മാട്ടൂല്‍ 3
മയ്യില്‍ 32
മൊകേരി 1
മുണ്ടേരി 9
മുഴക്കുന്ന് 4
നടുവില്‍ 9
നാറാത്ത് 11
ന്യൂമാഹി 6
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 31
പരിയാരം 21
പാട്യം 7
പട്ടുവം 30
പായം 2
പെരളശ്ശേരി 20
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 11
പിണറായി 4
രാമന്തളി 25
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 24
ഉദയഗിരി 8
ഉളിക്കല്‍ 4
വേങ്ങാട് 15
കോഴിക്കോട് 2
ഇതര സംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കണിച്ചാര്‍ 1
മുഴക്കുന്ന് 1
ഉളിക്കല്‍ 1
വിദേശത്ത് നിന്നും വന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തലശ്ശേരിനഗരസഭ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 5
ഇരിട്ടിനഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെറുപുഴ 1
ചെറുതാഴം 1
ചൊക്ലി 1
എരമംകുറ്റൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 2
കതിരൂര്‍ 1
കാങ്കോല്‍ആലപ്പടമ്പ 2
കരിവെള്ളൂര്‍പെരളം 1
കൊട്ടിയൂര്‍ 2
മാങ്ങാട്ടിടം 1
പടിയൂര്‍ 1
പട്ടുവം 1
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 1
ഉദയഗിരി 1












Click it and Unblock the Notifications