Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 962 പേര്‍ക്കുകൂടി കൊവിഡ് : രോഗമുക്തി 642 പേര്‍ക്ക്

ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 159677ആയി

ജില്ലയില്‍ ബുധനാഴ്ച 962 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 936 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.38 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 166139 ആയി.

covid 19

642 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 159677ആയി. 875 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3980 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3208 പേര്‍ വീടുകളിലും ബാക്കി 772 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16159 പേരാണ്. ഇതില്‍ 15371 പേര്‍ വീടുകളിലും 788 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1317130 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1316322 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 63
ആന്തുര്‍നഗരസഭ 20
ഇരിട്ടിനഗരസഭ 14
കൂത്തുപറമ്പ്‌നഗരസഭ 7
മട്ടന്നൂര്‍നഗരസഭ 22
പാനൂര്‍നഗരസഭ 22
പയ്യന്നൂര്‍നഗരസഭ 27
ശ്രീകണ്ഠാപുരംനഗരസഭ 8
തളിപ്പറമ്പ്‌നഗരസഭ 11
തലശ്ശേരിനഗരസഭ 23
ആലക്കോട് 17
അഞ്ചരക്കണ്ടി 1
ആറളം 8
അയ്യന്‍കുന്ന് 2
അഴീക്കോട് 30
ചപ്പാരപ്പടവ് 20
ചെമ്പിലോട് 8
ചെങ്ങളായി 14
ചെറുകുന്ന് 9
ചെറുപുഴ 15
ചെറുതാഴം 27
ചിറക്കല്‍ 24
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 3
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 9
എരഞ്ഞോളി 6
എരുവേശ്ശി 12
ഏഴോം 5
ഇരിക്കൂര്‍ 8
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 12
കതിരൂര്‍ 6
കല്യാശ്ശേരി 11
കണിച്ചാര്‍ 5
കാങ്കോല്‍ആലപ്പടമ്പ 14
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 7
കോളയാട് 16
കൂടാളി 4
കോട്ടയംമലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 21
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 8
മാടായി 16
മലപ്പട്ടം 3
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 5
മുണ്ടേരി 3
മുഴപ്പിലങ്ങാട് 14
നടുവില്‍ 24
നാറാത്ത് 55
ന്യൂമാഹി 10
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 12
പരിയാരം 11
പാട്യം 10
പട്ടുവം 10
പായം 11
പയ്യാവൂര്‍ 11
പെരളശ്ശേരി 13
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 47
പിണറായി 11
രാമന്തളി 10
തില്ലങ്കേരി 13
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 3
ഉളിക്കല്‍ 23
വളപട്ടണം 3
വേങ്ങാട് 13
തൃശ്ശൂര്‍ 1
ഇതര സംസ്ഥാനം:
ആന്തുര്‍നഗരസഭ 1
ആലക്കോട് 1
മയ്യില്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 3
ആന്തുര്‍നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 3
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെറുതാഴം 1
ചിറക്കല്‍ 1
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
കരിവെള്ളൂര്‍പെരളം 1
കൂടാളി 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാട്യം 1
പയ്യാവൂര്‍ 1
കാസര്‍ഗോഡ് 1

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+