Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 125 പേർക്കുകൂടി കോവിഡ്

ജില്ലയില്‍ നിലവിലുള്ള കൊവിഡ്‌ പോസിറ്റീവ്‌ കേസുകളില്‍ 1749 പേര്‍ വീടുകളിലും ബാക്കി 16 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ്‌ ചികിത്സയില്‍ കഴിയുന്നത്

ജില്ലയില്‍ തിങ്കളാഴ്ച 125 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേർക്കും ആരോഗ്യപ്രവർത്തകരായ മൂന്ന് പേര്‍ക്കുമാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ 56989 ആയി.

Covid 19

ഇവരില്‍ 215 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 54432 ആയി. 310 പേര്‍ കൊവിഡ്‌ മൂലം മരണപ്പെട്ടു. ബാക്കി 1765 പേര്‍ ചികിത്സയിലാണ്‌.

ജില്ലയില്‍ നിലവിലുള്ള കൊവിഡ്‌ പോസിറ്റീവ്‌ കേസുകളില്‍ 1749 പേര്‍ വീടുകളിലും ബാക്കി 16 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ്‌ ചികിത്സയില്‍ കഴിയുന്നത്‌.
നിരീക്ഷണത്തില്‍ 11630 പേര്‍. കോവിഡുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്‌ 11630 പേരാണ്‌. ഇതില്‍ 11384 പേര്‍ വീടുകളിലും 246 പേര്‍ ആശുപത്രികളിലുമാണ്‌ നിരീക്ഷണത്തില്‍ കഴിയുന്നത്‌.

ജില്ലയില്‍ നിന്ന്‌ ഇതുവരെ 659838 സാംപിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചതില്‍ 659249 എണ്ണത്തിന്റെ ഫലം വന്നു. 409 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്‌.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 6
ആന്തുര്‍നഗരസഭ 1
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 11
തലശ്ശേരിനഗരസഭ 3
ആലക്കോട് 2
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 2
എരുവേശ്ശി 2
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 1
മാങ്ങാട്ടിടം 10
മാട്ടൂല്‍ 2
മയ്യില്‍ 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 6
പരിയാരം 3
പെരിങ്ങോം-വയക്കര 2
പിണറായി 1
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 5
ഉളിക്കല്‍ 1
വേങ്ങാട് 1
ഇതരസംസ്ഥാനം:
പാനൂര്‍നഗരസഭ 2
ആലക്കോട് 2
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 1
എരഞ്ഞോളി 1
കടന്നപ്പള്ളിപാണപ്പുഴ 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
പയ്യാവൂര്‍ 1
പിണറായി 2

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

വിദേശത്തുനിന്നുംവന്നവര്‍:

ആന്തുര്‍നഗരസഭ 1
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
ആലക്കോട് 1
ചിറ്റാരിപ്പറമ്പ് 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരിനഗരസഭ 1
ചപ്പാരപ്പടവ് 1
ഉദയഗിരി 1

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+