ജില്ലയില്‍ 295 പേര്‍ക്കുകൂടി കോവിഡ്; 152 പേർ രോഗമുക്തി നേടി
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 57525 ആയി
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുമ്പോൾ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിലൊന്നായി കണ്ണൂർ തുടരുന്നു. ജില്ലയില്‍ ബുധനാഴ്ച 295 പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവായി. അതേസമയം ചികിത്സയിലായിരുന്ന 152 പേർ രോഗമുക്തി നേടി. നിലവിൽ 1857 പേര്‍ ജില്ലയിൽ ചികിത്സയിലാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 57525 ആയി. 54703 പേർ ഇതുവരെ ജില്ലയിൽ രോഗമുക്തി നേടി. 313 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. വീടുകളില്‍ ചികിത്സയിലുള്ളത് 1812 പേരാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1812 പേര്‍ വീടുകളിലും ബാക്കി 45 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
Recommended Video

കൊവിഡ് മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11994 പേരാണ്. ഇതില്‍ 11723 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 668042 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 667586 എണ്ണത്തിന്റെ ഫലം വന്നു. 456 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കത്തിലൂടെ 247 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേർക്കും ആരോഗ്യപ്രവർത്തകരായ ആറ് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
അഞ്ചരക്കണ്ടി 3
ആറളം 1
അയ്യന്‍കുന്ന് 3
അഴീക്കോട് 4
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുപുഴ 4
ചെറുതാഴം 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 4
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 2
കല്യാശ്ശേരി 5
കാങ്കോല്‍ ആലപ്പടമ്പ 20
കണ്ണപുരം 1
കോളയാട് 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 1
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 39
നാറാത്ത് 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 7
പാട്യം 2
പായം 4
പെരളശ്ശേരി 5
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
പിണറായി 8
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1
വളപട്ടണം 1
വേങ്ങാട് 3
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
ആറളം 3
അയ്യന്‍കുന്ന് 2
ചെമ്പിലോട് 2
ചെങ്ങളായി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 1
കുന്നോത്തുപറമ്പ് 1
മാലൂര്‍ 2
മയ്യില്‍ 1
മുണ്ടേരി 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 2
ഉദയഗിരി 2
കാസര്‍ഗോഡ് 1
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
കൂടാളി 1
മുണ്ടേരി 1
പെരിങ്ങോം-വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
മാട്ടൂല്‍ 1
പരിയാരം 1
പായം 2
കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications