Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 176 പേർക്കുകൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ഇന്നും നൂറിന് മുകളിലെത്തി. ഇന്നലെ 74 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 154 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും നാല് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Corona

ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 56042 ആയി. ഇതിനകം കോവിഡ് ഭേദമായവരുടെ എണ്ണം 53035 ആയി. 300 പേർ കോവിഡ് മൂലം മരിച്ചു. 2095 പേർ ചികിത്സയിലാണ്. 2050 പേർ വീടുകളിലും 45 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണു ചികിത്സയിൽ കഴിയുന്നത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ

കണ്ണൂര്‍ കോര്‍പ്പറേഷന്‍ - 9
ആന്തുര്‍ നഗരസഭ- 4
ഇരിട്ടി നഗരസഭ - 1
കൂത്തുപറമ്പ് നഗരസഭ - 10
പയ്യന്നൂര്‍ നഗരസഭ - 10
തലശ്ശേരി നഗരസഭ - 2
തളിപ്പറമ്പ് നഗരസഭ - 2
മട്ടന്നൂര്‍ നഗരസഭ - 7
ആലക്കോട് - 2
അഞ്ചരക്കണ്ടി - 3
അയ്യന്‍കുന്ന് - 1
അഴീക്കോട് - 2
ചെമ്പിലോട് - 5
ചെങ്ങളായി - 1
ചെറുപുഴ - 3
ചെറുതാഴം - 1
ചിറക്കല്‍ - 2
ചിറ്റാരിപ്പറമ്പ് - 1
ചൊക്ലി - 1
ധര്‍മ്മടം - 1
എരമംകുറ്റൂര്‍ - 4
എരഞ്ഞോളി - 2
ഏഴോം - 2
ഇരിക്കൂര്‍ - 3
കടന്നപ്പള്ളി പാണപ്പുഴ - 4
കതിരൂര്‍ - 2
കല്യാശ്ശേരി - 2
കാങ്കോല്‍ ആലപ്പടമ്പ - 1
കരിവെള്ളൂര്‍ പെരളം - 4
കീഴ്പ്പള്ളി - 1
കൊളച്ചേരി - 1
കോളയാട് - 1
കൂടാളി - 1
കൊട്ടിയൂര്‍ - 2
കുന്നോത്തുപറമ്പ് - 2
കുറുമാത്തൂര്‍ - 3
കുറ്റിയാട്ടൂര്‍ - 2
മാടായി - 4
മാലൂര്‍ - 1
മാട്ടൂല്‍ - 1
മയ്യില്‍- 8
മൊകേരി- 2
മുണ്ടേരി - 1
നടുവില്‍ - 5
നാറാത്ത് - 12
ന്യൂമാഹി - 1
പാപ്പിനിശ്ശേരി - 1
പരിയാരം - 4
പാട്യം - 2
പയ്യാവൂര്‍ - 1
പെരളശ്ശേരി - 4
പേരാവൂര്‍ - 1
തൃപ്പങ്ങോട്ടൂര്‍ - 1
ഉളിക്കല്‍ - 3
വളപട്ടണം - 2
കാസര്‍കാഡ് - 1
മാഹി - 2

അതേസമയം സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,127 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,63,444 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4422 ആയി.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,23,90,578 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+