Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 180 പേർക്കുകൂടി കോവിഡ്

സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്

കണ്ണൂർ: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കണ്ണൂർ ജില്ലയിൽ ഇന്നും നൂറിന് മുകളിലാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക്. ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

Covid 19

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 5
ഇരിട്ടിനഗരസഭ 5
കൂത്തുപറമ്പ്‌നഗരസഭ 1
പാനൂര്‍നഗരസഭ 4
പയ്യന്നൂര്‍നഗരസഭ 11
ശ്രീകണ്ഠാപുരംനഗരസഭ 2
തലശ്ശേരിനഗരസഭ 8
തളിപ്പറമ്പ്‌നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 1
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
ഏഴോം 6
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 3
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 1
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 1
കോട്ടയംമലബാര്‍ 6
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
ന്യൂമാഹി 3
പരിയാരം 1
പാട്യം 3
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 1
പിണറായി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 9
മാഹി 3

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ആന്തുര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ആറളം 1
എരഞ്ഞോളി 1
മുഴപ്പിലങ്ങാട് 1
പാട്യം 2
പേരാവൂര്‍ 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

മുഴക്കുന്ന് 1
പടിയൂര്‍ 1
പയ്യാവൂര്‍ 1
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കൂത്തുപറമ്പ്‌നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ഏഴോം 1
കല്യാശ്ശേരി 1
മാഹി 1
പരിയാരം 1

സംസ്ഥാനത്ത് ഇന്ന് 1984 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,70,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,26,088 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+