കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ബാധിത മേഖലകള്‍ക്കായി വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ സംയോജിത പദ്ധതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളയ ബാധിതമേഖലകളെ പുനര്‍ജീവിപ്പിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍.പ്രളയം തകര്‍ത്തെറിഞ്ഞ മേഖലകളില്‍ പഴം,പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന് . 23 കോടിയുടെ പദ്ധതി് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹായത്തോടെയാണ് നടപ്പില്‍ വരുത്തുക. വാഴകൃഷിക്കായി 12,500 ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ സൗജന്യനിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഏഴര ലക്ഷം വാഴ നടനാണ് പദ്ധതി.

ഗാന്ധിയെ കൊന്നത് സംഘപരിവാറെന്ന് സംവിധായകൻ, യൂസ്ലെസെന്ന് വിളിച്ച് ബിജെപി നേതാവ് സന്ദീപ്ഗാന്ധിയെ കൊന്നത് സംഘപരിവാറെന്ന് സംവിധായകൻ, യൂസ്ലെസെന്ന് വിളിച്ച് ബിജെപി നേതാവ് സന്ദീപ്

പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 20000 രൂപയും വാഴകൃഷിക്ക് 6250 രൂപയും ലഭിക്കും.പച്ചക്കറിക്ക് പുറമേ ഇഞ്ചി,മഞ്ഞള്‍,എന്നിവയും കൃഷി ചെയ്യും.മഞ്ഞളിന് ഇഞ്ചി കൃഷിക്ക് കര്‍ഷകര്‍ക്ക് 12000രൂപ ഹെക്ടറിന് ലഭിക്കും.പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ 3000 തൈകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്കി.

10-1449734431-ee-

ഇടവേള കൃഷികള്‍ക്കും ധനസഹായം നല്കുന്നുണ്ട്.ഇതിന് 7500 രൂപയും കിഴങ്ങുവിളകള്‍ക്ക് 22500 രൂപയും നല്കും.പയര്‍ കൃഷിക്ക് 15000 രൂപയാണ് ധനസഹായം. വാഴകൃഷിക്കായി 18.45 ലക്ഷം രൂപ നീക്കിവച്ചു.വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗങ്ങള്‍ക്ക് മാത്രമാണ് പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുക.

English summary
Kannur district vegetable ande fruits promotion council introducing new plans for fled affected area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X