Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴി എസ് ഐയ്ക്ക് മർദ്ദനം

കണ്ണൂർ: തലശ്ശേരിയിൽ മദ്യ ലഹരയിൽ എസ് ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാർ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ് ഐ ദിപ്തിയെ റസീന ആക്രമിച്ചത്.

ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവർ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം. രാത്രി റോഡിൽ നാട്ടുകാർക്ക് നേരെയും ഈ സ്ത്രീ പരാക്രമം നടത്തിയതായും പറയുന്നു.മദ്യ ലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

Police

തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു എസ് ഐയെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുൻപും ഇവർ മദ്യപിച്ച് പ്രശ്നമാക്കിയിട്ടുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+