കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; ഇന്ന് 350 പുതിയ കേസുകൾകൂടി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 60626 ആയി

Google Oneindia Malayalam News

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 350 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 302 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 31 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 60626 ആയി.

Covid 19

250 പേരാണ് ഞായറാഴ്ച രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 56485 ആയി. 332 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3098 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2964 പേര്‍ വീടുകളിലും ബാക്കി 134 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15959 പേരാണ്. ഇതില്‍ 15561 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 712756 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 712244 എണ്ണത്തിന്റെ ഫലം വന്നു. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂര്‍കോര്‍പ്പറേഷന്‍ 20
ആന്തുര്‍നഗരസഭ 5
ഇരിട്ടിനഗരസഭ 4
കൂത്തുപറമ്പ്‌നഗരസഭ 11
പാനൂര്‍നഗരസഭ 4
പയ്യന്നൂര്‍നഗരസഭ 9
തലശ്ശേരിനഗരസഭ 10
തളിപ്പറമ്പ്‌നഗരസഭ 4
മട്ടന്നൂര്‍നഗരസഭ 3
ആലക്കോട് 2
ആറളം 4
അയ്യന്‍കുന്ന് 5
അഴീക്കോട് 8
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 8
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 13
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 6
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 4
എരുവേശ്ശി 2
ഏഴോം 2
കടമ്പൂര്‍ 4
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 5
കരിവെള്ളൂര്‍പെരളം 2
കീഴല്ലൂര്‍ 1
കോളയാട് 2
കൂടാളി 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 2
മാടായി 6
മാലൂര്‍ 5
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 4
നാറാത്ത് 5
ന്യൂമാഹി 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 10
പട്ടുവം 2
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 9
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 1
പിണറായി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 1
ഉളിക്കല്‍ 5
വേങ്ങാട് 1
കോട്ടയം 2
എറണാകുളം 1
കാസര്‌ഗോംഡ് 1
കോഴിക്കോട് 1
പാലക്കാട് 1
ഇതരസംസ്ഥാനം
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ്‌നഗരസഭ 3
പയ്യന്നൂര്‍നഗരസഭ 1
ശ്രീകണ്ഠാപുരംനഗരസഭ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കതിരൂര്‍ 1
കണിച്ചാര്‍ 2
കീഴല്ലൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
പന്ന്യന്നൂര്‍ 1
പരിയാരം 2
പാട്യം 1
പായം 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1
കോട്ടയം 2
ബാംഗ്ലൂര്‍ 1
വിദേശത്തുനിന്നുംവന്നവര്‍
പാനൂര്‍നഗരസഭ 2
ശ്രീകണ്ഠാപുരംനഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
ചെമ്പിലോട് 1
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
മാട്ടൂല്‍ 1
മുഴക്കുന്ന് 1
പെരളശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 1
കോട്ടയം 1
ആരോഗ്യപ്രവര്‍ത്തകര്‍
പയ്യന്നൂര്‍നഗരസഭ 1
അഴീക്കോട് 1
കടന്നപ്പള്ളിപാണപ്പുഴ 1
മാട്ടൂല്‍ 1
മുഴക്കുന്ന് 1

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

സംസ്ഥാനത്ത്

സംസ്ഥാനത്ത് ഇന്ന് 2802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 27,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,02,359 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4403 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 554 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

English summary
Kannur latest covid cases with stats death toll surge in number of patients in district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X