കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈനിൽ കഴിയുന്നതിനിടെ യുവാവ് കത്രിക കൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സൂചന!!

Google Oneindia Malayalam News

കണ്ണൂർ: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശിയായ ശരത്ത് എന്ന യുവാവാണ് മരിച്ചിട്ടുള്ളത്. വിദേശത്തായിരുന്ന ശരത് നാട്ടിലെത്തിയതോടെ വീടിന് സമീപത്ത് തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൌസിലാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞുവന്നിരുന്നത്. കുവൈത്തിൽ നിന്ന് ആഗസ്റ്റ് 28നാണ് കേരളത്തിൽ തിരിച്ചെത്തുന്നത്.

പെരിയ ഇരട്ടക്കൊല: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍, സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍പെരിയ ഇരട്ടക്കൊല: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍, സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

deadbody1-31-1

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

ഭക്ഷണം നൽകാനെത്തിയ ബന്ധുവാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കത്രിക കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മാനസിക സമ്മർദ്ദത്തെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോലീസെത്തി പരിശോധന നടത്തിയതിന് പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നുമന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നു

 'നമ്മുടെ മലപ്പുറം സുൽത്താൻ അല്ലാതെ ആരേലും ചെയ്തിട്ടുണ്ടോ? നമ്പർ 1 കൊച്ചാപ്പ,നമ്പർ 1 കേരളം' 'നമ്മുടെ മലപ്പുറം സുൽത്താൻ അല്ലാതെ ആരേലും ചെയ്തിട്ടുണ്ടോ? നമ്പർ 1 കൊച്ചാപ്പ,നമ്പർ 1 കേരളം'

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; വില്ലനായത് വൈറസിന്റെ ജനിതക ഘടനയിലെ രണ്ട് മാറ്റങ്ങള്‍, ഇനി ചെയ്യേണ്ടത്കേരളത്തിൽ കൊവിഡ് കുതിക്കുന്നു; വില്ലനായത് വൈറസിന്റെ ജനിതക ഘടനയിലെ രണ്ട് മാറ്റങ്ങള്‍, ഇനി ചെയ്യേണ്ടത്

English summary
Kannur: Man found dies during qurantine in Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X