Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 285 പേർക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ 58492 ആയി

കണ്ണൂർ: ജില്ലയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ന് വർധനവ്. കണ്ണൂർ ജില്ലയില്‍ മാത്രം ഞായറാഴ്ച 285 പേര്‍ക്ക്‌ കൂടി കോവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 250 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേർക്കും ആരോഗ്യപ്രവർത്തകരായ മൂന്ന് പേര്‍ക്കുമാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ 58492 ആയി.

Kannur Covid

ഞായറാഴ്ച 139 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 55233 ആയി. 319 പേര്‍ കൊവിഡ്‌ മൂലം മരണപ്പെട്ടു. ബാക്കി 2284 പേര്‍ ചികിത്സയിലാണ്‌. ജില്ലയില്‍ നിലവിലുള്ള കൊവിഡ്‌ പോസിറ്റീവ്‌ കേസുകളില്‍ 2190 പേര്‍ വീടുകളിലും ബാക്കി 94 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ്‌ ചികിത്സയില്‍ കഴിയുന്നത്‌.

കൊവിഡ്‌ മായി ബന്ധപ്പെട്ട്‌ ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്‌ 12923 പേരാണ്‌. ഇതില്‍ 12608 പേര്‍ വീടുകളിലും 315 പേര്‍ ആശുപത്രികളിലുമാണ്‌ നിരീക്ഷണത്തില്‍ കഴിയുന്നത്‌. ജില്ലയില്‍ നിന്ന്‌ ഇതുവരെ 683372 സാംപിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചതില്‍ 682935 എണ്ണത്തിന്റെ ഫലം വന്നു. 437 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്‌.

സമ്പർക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 3
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 2
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 1
എരുവേശ്ശി 10
ഏഴോം 2
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 1
കല്യാശ്ശേരി 3
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 3
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 11
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 6
മയ്യില്‍ 9
മുഴപ്പിലങ്ങാട് 9
നടുവില്‍ 10
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 1
പട്ടുവം 1
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 11
രാമന്തളി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 7
വേങ്ങാട് 6
കാസര്‍ഗോഡ് 1
എറണാകുളം 1
തിരുവനന്തപുരം 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചെറുപുഴ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
എരുവേശ്ശി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 1
പായം 1
പെരളശ്ശേരി 2
ഉളിക്കല്‍ 2

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെറുകുന്ന് 1
വേങ്ങാട് 1
ആരോഗ്യപ്രവര്‍ത്തകര്‍
തളിപ്പറമ്പ് നഗരസഭ 1
എരമം കുറ്റൂര്‍ 1
പെരിങ്ങോം-വയക്കര 1
രോഗമുക്തി 139 പേര്‍ക്ക്‌

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+