Get Updates
Get notified of breaking news, exclusive insights, and must-see stories!

478 പേർക്കുകൂടി കോവിഡ്; കണ്ണൂർ ജില്ലയിൽ രോഗവ്യാപനം രൂക്ഷം

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 62361 ആയി

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 478 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 420 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 14 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 62361 ആയി. ഇവരില്‍ 292 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57391 ആയി.

Covid 19

ഇതുവരെ ജില്ലയിൽ 339 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. 3794 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3595 പേര്‍ വീടുകളിലും ബാക്കി 199 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17234 പേരാണ്. ഇതില്‍ 16765 പേര്‍ വീടുകളിലും 469 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 734568 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 734090 എണ്ണത്തിന്റെ ഫലം വന്നു. 478 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 40
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 5
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 29
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 18
ആലക്കോട് 4
അഞ്ചരക്കണ്ടി 2
ആറളം 6
അയ്യന്‍കുന്ന് 4
അഴീക്കോട് 3
ചപ്പാരപ്പടവ് 7
ചെമ്പിലോട് 10
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 13
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 6
എരഞ്ഞോളി 1
എരുവേശ്ശി 3
ഏഴോം 5
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 2
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 9
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 8
കീഴല്ലൂര്‍ 4
കേളകം 2
കൊളച്ചേരി 3
കോളയാട് 12
കൂടാളി 9
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 8
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നടുവില്‍ 12
നാറാത്ത് 8
ന്യൂമാഹി 4
പാപ്പിനിശ്ശേരി 5
പരിയാരം 6
പാട്യം 2
പട്ടുവം 1
പായം 13
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 5
രാമന്തളി 3
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 6
ഉളിക്കല്‍ 1
വളപട്ടണം 1
വേങ്ങാട് 9
കാസര്‍ഗോഡ് 1
കോഴിക്കോട് 1
മാഹി 3
ഇതര സംസ്ഥാനം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ഇരിട്ടി നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 3
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കീഴല്ലൂര്‍ 2
കേളകം 1
മാടായി 1
മാങ്ങാട്ടിടം 1
മുഴപ്പിലങ്ങാട് 1
പട്ടുവം 2
പയ്യാവൂര്‍ 1
പേരാവൂര്‍ 1
ഉദയഗിരി 1
വിദേശത്തുനിന്നും വന്നവര്‍
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ഏഴോം 1
ഇരിക്കൂര്‍ 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
മാടായി 1
തൃപ്പങ്ങോട്ടൂര്‍ 2
ആരോഗ്യ പ്രവര്‍ത്തകര്‍
ശ്രീകണ്ഠാപുരം നഗരസഭ 1
ആറളം 1
ചെങ്ങളായി 1
ചെറുപുഴ 1
എരമം കുറ്റൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കൊളച്ചേരി 1
നടുവില്‍ 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
ഉളിക്കല്‍ 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+