Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 240 പേര്‍ക്ക് കൂടി കൊവിഡ്; 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 240 പേര്‍ക്ക് കൂടി കൊവിഡ്; 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 60866 ആയി.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

Covid 19

തിങ്കളാഴ്ച 112 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56597 ആയി. 333 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3335 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3192 പേര്‍ വീടുകളിലും ബാക്കി 143 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16601 പേരാണ്. ഇതില്‍ 16193 പേര്‍ വീടുകളിലും 408 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 716446 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 716013 എണ്ണത്തിന്റെ ഫലം വന്നു. 433 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 16
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 2
ചിറക്കല്‍ 7
ചൊക്ലി 8
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 3
എരുവേശ്ശി 2
ഏഴോം 3
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്യാശ്ശേരി 4
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 5
കൂടാളി 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 6
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മുണ്ടേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 5
നടുവില്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 4
പായം 3
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 4
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 6
വേങ്ങാട് 1
കാസര്‌ഗോ്ഡ് 1
മാഹി 2
തൃക്കരിപ്പൂര്‍ 1
ഇതര സംസ്ഥാനം:
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 5
ആലക്കോട് 1
ചൊക്ലി 2
ധര്‍മ്മടം 2
കതിരൂര്‍ 1
കല്യാശ്ശേരി 1
മാങ്ങാട്ടിടം 1
മൊകേരി 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പാട്യം 1
പെരിങ്ങോം-വയക്കര 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 2
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തളിപ്പറമ്പ് നഗരസഭ 1
ചെറുപുഴ 1
ചൊക്ലി 1
കുന്നോത്തുപറമ്പ് 1
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആറളം 1
മാങ്ങാട്ടിടം 1
പന്ന്യന്നൂര്‍ 1

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+