Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം കടന്ന് പ്രതിദിന കണക്ക്; കണ്ണൂരിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 59471 ആയി. 360 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു

ജില്ലയില്‍ ശനിയാഴ്ച 1132 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1036 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 64 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 67600 ആയി. ഇവരില്‍ 421 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി.

Covid 19

അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 59471 ആയി. 360 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6277 പേര്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5994 പേര്‍ വീടുകളിലും ബാക്കി 283 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19904 പേരാണ്. ഇതില്‍ 19322 പേര്‍ വീടുകളിലും 582 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 771649 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 771224 എണ്ണത്തിന്റെ ഫലം വന്നു. 425 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 88
ആന്തുര്‍ നഗരസഭ 13
ഇരിട്ടി നഗരസഭ 41
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 22
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 64
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 33
ആലക്കോട് 9
അഞ്ചരക്കണ്ടി 11
ആറളം 17
അയ്യന്‍കുന്ന് 11
അഴീക്കോട് 15
ചപ്പാരപ്പടവ് 5
ചെമ്പിലോട് 24
ചെങ്ങളായി 5
ചെറുകുന്ന് 14
ചെറുപുഴ 12
ചെറുതാഴം 30
ചിറക്കല്‍ 21
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 11
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 20
ഏഴോം 9
ഇരിക്കൂര്‍ 6
കടമ്പൂര്‍ 21
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 12
കല്യാശ്ശേരി 11
കണിച്ചാര്‍ 8
കാങ്കോല്‍ ആലപ്പടമ്പ 31
കണ്ണപുരം 19
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 10
കേളകം 3
കൊളച്ചേരി 6
കോളയാട് 11
കൂടാളി 4
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 13
കുറ്റിയാട്ടൂര്‍ 7
മാടായി 14
മലപ്പട്ടം 1
മാലൂര്‍ 7
മാങ്ങാട്ടിടം 4
മാട്ടൂല്‍ 18
മയ്യില്‍ 6
മൊകേരി 33
മുണ്ടേരി 14
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 4
നാറാത്ത് 4
ന്യൂമാഹി 7
പടിയൂര്‍ 7
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 18
പരിയാരം 19
പാട്യം 2
പട്ടുവം 1
പായം 17
പയ്യാവൂര്‍ 7
പെരളശ്ശേരി 21
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 8
പിണറായി 24
രാമന്തളി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 1
ഉളിക്കല്‍ 9
വളപട്ടണം 4
വേങ്ങാട് 9
മാഹി 5
കോട്ടയം 1
വയനാട് 1
എറണാകുളം 1
തമിഴ്നാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ഇരിട്ടി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 4
ആറളം 1
അയ്യന്‍കുന്ന് 2
അഴീക്കോട് 1
ചെമ്പിലോട് 2
ചൊക്ലി 3
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 1
കൂടാളി 1
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പട്ടുവം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 2
പേരാവൂര്‍ 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 4
വേങ്ങാട് 1
കര്‍ണാടക 1
വിദേശം :
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
ചെറുതാഴം 1
എരമം കുറ്റൂര്‍ 1
കല്യാശ്ശേരി 1
കരിവെള്ളൂര്‍ പെരളം 1
പാപ്പിനിശ്ശേരി 1
ആരോഗ്യപ്രവര്‍ത്തകര്‍ :
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 2
ചെമ്പിലോട് 2
ചെറുപുഴ 1
കടന്നപ്പള്ളി പാണപ്പുഴ 2
പന്ന്യന്നൂര്‍ 1
പെരളശ്ശേരി 1
പിണറായി 1
രാമന്തളി 1
കോട്ടയം 1
രോഗമുക്തി 421 പേര്‍ക്ക്

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+