Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 1998 പേർക്കുകൂടി കോവിഡ്

സമ്പര്‍ക്കത്തിലൂടെ 1864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 97 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 1998 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 97 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 24.2%.

covid 19

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 197
ആന്തുര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 82
കൂത്തുപറമ്പ് നഗരസഭ 36
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 21
പയ്യന്നൂര്‍ നഗരസഭ 76
ശ്രീകണ്ഠാപുരം നഗരസഭ 38
തളിപ്പറമ്പ് നഗരസഭ 26
തലശ്ശേരി നഗരസഭ 48
ആലക്കോട് 27
അഞ്ചരക്കണ്ടി 23
ആറളം 13
അയ്യന്‍കുന്ന് 16
അഴീക്കോട് 19
ചപ്പാരപ്പടവ് 14
ചെമ്പിലോട് 30
ചെങ്ങളായി 24
ചെറുകുന്ന് 19
ചെറുപുഴ 17
ചെറുതാഴം 47
ചിറക്കല്‍ 25
ചിറ്റാരിപ്പറമ്പ് 25
ചൊക്ലി 10
ധര്‍മ്മടം 26
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 8
എരുവേശ്ശി 9
ഏഴോം 18
ഇരിക്കൂര്‍ 9
കടമ്പൂര്‍ 25
കടന്നപ്പള്ളി പാണപ്പുഴ 13
കതിരൂര്‍ 8
കല്യാശ്ശേരി 23
കണിച്ചാര്‍ 16
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 7
കേളകം 8
കൊളച്ചേരി 19
കോളയാട് 20
കൂടാളി 16
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 18
കുഞ്ഞിമംഗലം 19
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 27
കുറ്റിയാട്ടൂര്‍ 16
മാടായി 21
മലപ്പട്ടം 4
മാലൂര്‍ 12
മാങ്ങാട്ടിടം 22
മാട്ടൂല്‍ 14
മയ്യില്‍ 29
മൊകേരി 23
മുണ്ടേരി 32
മുഴക്കുന്ന് 31
മുഴപ്പിലങ്ങാട് 4
നടുവില്‍ 15
നാറാത്ത് 24
ന്യൂമാഹി 7
പടിയൂര്‍ 36
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 20
പരിയാരം 32
പാട്യം 14
പട്ടുവം 15
പായം 41
പയ്യാവൂര്‍ 26
പെരളശ്ശേരി 34
പേരാവൂര്‍ 15
പെരിങ്ങോം-വയക്കര 29
പിണറായി 30
രാമന്തളി 10
തില്ലങ്കേരി 17
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 12
ഉളിക്കല്‍ 24
വളപട്ടണം 6
വേങ്ങാട് 21
കാസര്‍ഗോഡ് 3
കോട്ടയം 16
കോഴിക്കോട് 1
മാഹി 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 3
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കടമ്പൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൂടാളി 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 2
മയ്യില്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 2
ന്യൂമാഹി 1
പടിയൂര്‍ 1
പായം 3
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 4
പിണറായി 2
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 6
വേങ്ങാട് 3

കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
ചിറക്കല്‍ 3
ധര്‍മ്മടം 1
മാട്ടൂല്‍ 1
പരിയാരം 1
പേരാവൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുതാഴം 2
ചിറക്കല്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കോളയാട് 1
കൊട്ടിയൂര്‍ 2
പരിയാരം 2
പട്ടുവം 1

Recommended Video

cmsvideo
    കോവിഡ് 19: കണ്ണൂർ ജില്ലയിൽ 1998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു :335 പേർക്ക് രോഗമുക്തി

    മാലാഖയെ പോലെ തിളങ്ങി തേജസ്വി മാഡിവാഡയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+