Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 287 പേര്‍ക്ക് കൂടി കൊവിഡ് : 253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 61563 ആയി

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 287 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 253 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 22 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 61563 ആയി.

Covid 19

168 പേരാണ് ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56867 ആയി. 337 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3706 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3516 പേര്‍ വീടുകളിലും ബാക്കി 190 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    07-04-2021, കോവിഡ് 19: കണ്ണൂർ ജില്ലയിൽ 287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 169 പേർക്ക് രോഗമുക്തി

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17200 പേരാണ്. ഇതില്‍ 16741 പേര്‍ വീടുകളിലും 459 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 725298 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 724837 എണ്ണത്തിന്റെ ഫലം വന്നു. 461 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32
    ആന്തുര്‍ നഗരസഭ 1
    ഇരിട്ടി നഗരസഭ 2
    കൂത്തുപറമ്പ് നഗരസഭ 3
    പാനൂര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 5
    ശ്രീകണ്ഠാപുരം നഗരസഭ 4
    തലശ്ശേരി നഗരസഭ 17
    തളിപ്പറമ്പ് നഗരസഭ 1
    ആലക്കോട് 5
    അഞ്ചരക്കണ്ടി 8
    ആറളം 2
    അയ്യന്‍കുന്ന് 8
    അഴീക്കോട് 2
    ചപ്പാരപ്പടവ് 4
    ചെമ്പിലോട് 2
    ചെറുപുഴ 5
    ചെറുതാഴം 9
    ചിറക്കല്‍ 3
    ചിറ്റാരിപ്പറമ്പ് 4
    ചൊക്ലി 1
    ധര്‍മ്മടം 3
    എരമം കുറ്റൂര്‍ 1
    എരഞ്ഞോളി 3
    എരുവേശ്ശി 1
    ഏഴോം 1
    കടന്നപ്പള്ളി പാണപ്പുഴ 7
    കതിരൂര്‍ 2
    കല്യാശ്ശേരി 4
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 4
    കരിവെള്ളൂര്‍ പെരളം 1
    കീഴല്ലൂര്‍ 3
    കൊളച്ചേരി 4
    കോളയാട് 1
    കൂടാളി 1
    കൊട്ടിയൂര്‍ 1
    കുഞ്ഞിമംഗലം 5
    കുന്നോത്തുപറമ്പ് 7
    കുറുമാത്തൂര്‍ 2
    കുറ്റിയാട്ടൂര്‍ 4
    മാടായി 3
    മാട്ടൂല്‍ 6
    മയ്യില്‍ 6
    മുണ്ടേരി 2
    മുഴപ്പിലങ്ങാട് 5
    നടുവില്‍ 1
    നാറാത്ത് 3
    പന്ന്യന്നൂര്‍ 2
    പാപ്പിനിശ്ശേരി 3
    പരിയാരം 3
    പാട്യം 2
    പായം 1
    പെരളശ്ശേരി 5
    പെരിങ്ങോം-വയക്കര 3
    പിണറായി 1
    രാമന്തളി 2
    തില്ലങ്കേരി 1
    തൃപ്പങ്ങോട്ടൂര്‍ 7
    ഉദയഗിരി 5
    ഉളിക്കല്‍ 5
    വളപട്ടണം 1
    വേങ്ങാട് 4
    കാസര്‌ഗോ്ഡ് 1
    മാഹി 6

    ഇതര സംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ഇരിട്ടി നഗരസഭ 1
    പാനൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    അഞ്ചരക്കണ്ടി 1
    അയ്യന്‍കുന്ന് 1
    അഴീക്കോട് 2
    ചെങ്ങളായി 1
    ചെറുപുഴ 1
    ചിറക്കല്‍ 1
    എരമം കുറ്റൂര്‍ 1
    എരഞ്ഞോളി 1
    എരുവേശ്ശി 1
    കടമ്പൂര്‍ 1
    മാടായി 2
    നാറാത്ത് 1
    പേരാവൂര്‍ 1
    പിണറായി 1
    ഉദയഗിരി 1
    മാഹി 1

    വിദേശത്തുനിന്നും വന്നവര്‍:

    ഇരിട്ടി നഗരസഭ 2
    അഴീക്കോട് 1
    ചെറുപുഴ 1
    എരഞ്ഞോളി 2
    കുറുമാത്തൂര്‍1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    തലശ്ശേരി നഗരസഭ 2
    അഞ്ചരക്കണ്ടി 1
    അയ്യന്‍കുന്ന് 1
    പാപ്പിനിശ്ശേരി 1

    ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+