Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 575 പേര്‍ക്ക് കൂടി കൊവിഡ്; 516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 63387 ആയി

ജില്ലയില്‍ ഞായറാഴ്ച 575 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 516 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 63387 ആയി. ഇവരില്‍ 217 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57891 ആയി.

Kannur

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച 344പേര്‍ ഇതുവരെ മരണപ്പെട്ടു. ബാക്കി 4216 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3947 പേര്‍ വീടുകളിലും ബാക്കി 242 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17521 പേരാണ്. ഇതില്‍ 17032 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്ന് ഇതുവരെ 743945 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 743519 എണ്ണത്തിന്റെ ഫലം വന്നു. 426 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 44
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 30
ആലക്കോട് 9
അഞ്ചരക്കണ്ടി 1
ആറളം 5
അയ്യന്‍കുന്ന് 3
അഴീക്കോട് 8
ചെമ്പിലോട് 7
ചെങ്ങളായി 7
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 9
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 5
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 4
എരുവേശ്ശി 8
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 4
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കൊളച്ചേരി 9
കോളയാട് 9
കൂടാളി 6
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 8
മാട്ടൂല്‍ 4
മയ്യില്‍ 15
മൊകേരി 2
മുണ്ടേരി 8
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 11
നടുവില്‍ 5
നാറാത്ത് 9
ന്യൂമാഹി 3
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 7
പരിയാരം 8
പാട്യം 9
പട്ടുവം 1
പായം 6
പയ്യാവൂര്‍ 4
പെരളശ്ശേരി 6
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 5
പിണറായി 9
രാമന്തളി 5
തില്ലങ്കേരി 3
ഉദയഗിരി 5
ഉളിക്കല്‍ 2
വളപട്ടണം 8
വേങ്ങാട് 3
മാഹി 3
കോഴിക്കോട് 3
മലപ്പുറം 1
കോട്ടയം 7
എറണാകുളം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കൂടാളി 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 2
മലപ്പട്ടം 1
മയ്യില്‍ 1
മുഴക്കുന്ന് 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പായം 1
പെരിങ്ങോം-വയക്കര 1
വയനാട് 1
വിദേശത്തുനിന്നും വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 2
അഴീക്കോട് 2
ചെറുകുന്ന് 3
ചിറക്കല്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
മൊകേരി 1
പിണറായി 1
രോഗമുക്തി 217 പേര്‍ക്ക്

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

കേരളത്തിൽ

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+