കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയിൽ 222 പേർക്കുകൂടി കോവിഡ്; 103 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 58197 ആയി

Google Oneindia Malayalam News

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു.ജില്ലയില്‍ ശനിയാഴ്ച 222 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 23 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 58197 ആയി. ഇവരില്‍ 103 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 55094 ആയി.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

317 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2203 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ ചികിത്സയിലുള്ളത് 2119 പേര്‍ ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1998 പേര്‍ വീടുകളിലും ബാക്കി 84 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12654 പേരാണ്. ഇതില്‍ 12351 പേര്‍ വീടുകളിലും 303 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 679656 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 679201 എണ്ണത്തിന്റെ ഫലം വന്നു. 455 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Covid 19

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ്‌ നഗരസഭ 3
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട്‌ 2
ആറളം 7
അയ്യന്‍കുന്ന്‌ 7
അഴീക്കോട്‌ 3
ചെമ്പിലോട്‌ 3
ചെങ്ങളായി 3
ചെറുകുന്ന്‌ 1
ചെറുപുഴ 3
ചെറുതാഴം 7
ചിറക്കല്‍ 6
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരുവേശ്ശി 4
ഏഴോം 12
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 2
കീഴല്ലൂര്‍ 2
കൊളച്ചേരി 2
കൂടാളി 2
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ്‌ 2
മാടായി 4
മലപ്പട്ടം 3
മാട്ടൂല്‍ 5
മയ്യില്‍ 2
മൊകേരി 2
മുണ്ടേരി 2
മുഴപ്പിലങ്ങാട്‌ 1
നടുവില്‍ 4
നാറാത്ത്‌ 3
പടിയൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 3
പാട്യം 1
പായം 4
പയ്യാവൂര്‍ 3
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോംവയക്കര 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വളപട്ടണം 1
വേങ്ങാട്‌ 1

നിക്കി ടമ്പോലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആറളം 3
അയ്യന്‍കുന്ന്‌ 1
ചപ്പാരപ്പടവ്‌ 1
ചൊക്ലി 1
എരുവേശ്ശി 1
കേളകം 1
കുഞ്ഞിമംഗലം 1
മാട്ടൂല്‍ 1
മയ്യില്‍ 1
മുണ്ടേരി 2
ഉളിക്കല്‍ 3
കോഴിക്കോട്‌ 1

വിദേശത്തുനിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1
ചപ്പാരപ്പടവ്‌ 1
കണ്ണപുരം 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍
മുഴപ്പിലങ്ങാട്‌ 1
പയ്യാവൂര്‍ 1
വളപട്ടണം 1

English summary
Kannur new covid cases latest update with stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X