Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.30 ശതമാനം; 1554 പേർക്കുകൂടി കോവിഡ്

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9260 പേര്‍ വീടുകളിലും ബാക്കി 332 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്

ജില്ലയില്‍ ബുധനാഴ്ച 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 53 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറ് പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.30%. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 73125 ആയി. ഇവരില്‍ 439 പേര്‍ ബുധനാഴ്ച (ഏപ്രില്‍ 21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 61235 ആയി. 375 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9592 പേര്‍ ചികിത്സയിലാണ്.

covid 19

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9260 പേര്‍ വീടുകളിലും ബാക്കി 332 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26259 പേരാണ്. ഇതില്‍ 25599 പേര്‍ വീടുകളിലും 660 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 799400 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 798846 എണ്ണത്തിന്റെ ഫലം വന്നു. 554 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 120
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 18
കൂത്തുപറമ്പ് നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 23
പാനൂര്‍ നഗരസഭ 26
പയ്യന്നൂര്‍ നഗരസഭ 81
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 31
തലശ്ശേരി നഗരസഭ 109
ആലക്കോട് 37
അഞ്ചരക്കണ്ടി 6
ആറളം 10
അയ്യന്‍കുന്ന് 10
അഴീക്കോട് 37
ചപ്പാരപ്പടവ് 18
ചെമ്പിലോട് 20
ചെങ്ങളായി 13
ചെറുകുന്ന് 13
ചെറുപുഴ 50
ചെറുതാഴം 35
ചിറക്കല്‍ 14
ചിറ്റാരിപ്പറമ്പ് 25
ചൊക്ലി 22
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 36
എരഞ്ഞോളി 31
എരുവേശ്ശി 16
ഏഴോം 4
ഇരിക്കൂര്‍ 10
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 24
കതിരൂര്‍ 19
കല്യാശ്ശേരി 20
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 16
കണ്ണപുരം 31
കരിവെള്ളൂര്‍ പെരളം 7
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 19
കോളയാട് 8
കൂടാളി 14
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 20
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 3
മാടായി 6
മലപ്പട്ടം 2
മാലൂര്‍ 9
മാങ്ങാട്ടിടം 16
മാട്ടൂല്‍ 10
മയ്യില്‍ 8
മൊകേരി 12
മുണ്ടേരി 18
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 9
നടുവില്‍ 7
നാറാത്ത് 12
ന്യൂമാഹി 25
പടിയൂര്‍ 9
പന്ന്യന്നൂര്‍ 19
പാപ്പിനിശ്ശേരി 15
പരിയാരം 28
പാട്യം 8
പട്ടുവം 3
പായം 20
പയ്യാവൂര്‍ 11
പെരളശ്ശേരി 11
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 17
പിണറായി 20
രാമന്തളി 11
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 17
ഉദയഗിരി 18
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 16
മാഹി 1
കാസര്‍ഗോഡ് 2
കോട്ടയം 7
കോഴിക്കോട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണ്ണപുരം 1
കീഴല്ലൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 2
പട്ടുവം 1
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 2
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
വിദേശത്ത് നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
ചെറുതാഴം 1
മാങ്ങാട്ടിടം 1
ന്യൂമാഹി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 3
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 2
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കുഞ്ഞിമംഗലം 1
പടിയൂര്‍ 2
പരിയാരം 3
പെരളശ്ശേരി 1
വയനാട് 1
കാസര്‍ഗോഡ് 2
രോഗമുക്തി 439 പേര്‍ക്ക്

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+